---
title: "ചെറുവാഞ്ചേരിയിൽ ക്രഷറിൽ ടിപ്പർ നിയന്ത്രണം വിട്ടു മറിഞ്ഞു ; പൊയിലൂർ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം"
english_title: "Tipper overturns in Cheruvanchery after losing control in crusher; Poilur native dies tragically"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/273501/tipper-overturns-in-cheruvanchery-after-losing-control-in-crusher-poilur-native-dies-tragically"
published_at: "2025-02-28T12:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c159bea9569_Untitled-3_copy.jpg"
keywords: []
---

# ചെറുവാഞ്ചേരിയിൽ ക്രഷറിൽ ടിപ്പർ നിയന്ത്രണം വിട്ടു മറിഞ്ഞു ; പൊയിലൂർ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

> **Lead Summary:** ചെറുവാഞ്ചേരി: ചെറുവാഞ്ചേരി കല്ലുവളപ്പിൽ ക്രഷറിൽ കരിങ്കല്ലിറക്കുന്നതിനിടെ ടിപ്പർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം.

## Article Content

ചെറുവാഞ്ചേരി: ചെറുവാഞ്ചേരി കല്ലുവളപ്പിൽ ക്രഷറിൽ കരിങ്കല്ലിറക്കുന്നതിനിടെ ടിപ്പർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം.

സെൻട്രൽ പൊയിലൂർ വിളക്കോട്ടൂർ സ്വദേശി വിഷ്‌ണു രവീന്ദ്രൻ (24)ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/273501/tipper-overturns-in-cheruvanchery-after-losing-control-in-crusher-poilur-native-dies-tragically)