---
title: "സെൻട്രൽപുത്തൂർ എൽ.പി സ്കൂളിൻ്റെ  നൂറാം വാർഷികം കലാസന്ധ്യ  നാളെ ; കെ.പി മോഹനൻ എം.എൽ എ ഉദ്ഘാടനം ചെയ്യും"
english_title: "Centralputhur LP School's 100th anniversary art festival tomorrow; KP Mohanan MLA will inaugurate"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/273490/centralputhur-lp-schools-100th-anniversary-art-festival-tomorrow-kp-mohanan-mla-will-inaugurate"
published_at: "2025-02-28T11:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c151eaee2e5_Untitled-2_copy.jpg"
keywords: []
---

# സെൻട്രൽപുത്തൂർ എൽ.പി സ്കൂളിൻ്റെ  നൂറാം വാർഷികം കലാസന്ധ്യ  നാളെ ; കെ.പി മോഹനൻ എം.എൽ എ ഉദ്ഘാടനം ചെയ്യും

> **Lead Summary:** > കുന്നോത്ത്പറമ്പ്: കുന്നോത്ത്പറമ്പ് സെൻട്രൽപുത്തൂർ എൽ .പി സ്കൂളിൻ്റെ നൂറാം വാർഷികം " കലാസന്ധ്യ 2025" നാളെ വൈകീട്ട് 5 മണിക്ക് എം.എൽ.എ കെ.പി മോഹനൻ ഉദ്ഘാടനം ചെയ്യും.

## Article Content

> കുന്നോത്ത്പറമ്പ്: കുന്നോത്ത്പറമ്പ് സെൻട്രൽപുത്തൂർ എൽ .പി സ്കൂളിൻ്റെ നൂറാം വാർഷികം " കലാസന്ധ്യ 2025" നാളെ വൈകീട്ട് 5 മണിക്ക് എം.എൽ.എ കെ.പി മോഹനൻ ഉദ്ഘാടനം ചെയ്യും.

വിശിഷ്ടാതിഥിയായി മഴവിൽ മനോരമ -മറിമായം , ഒരു ചിരി ബംബർ ചിരി ആർട്ടിസ്റ്റ് സി.കെ പാർവ്വണ, സത്യൻ പുത്തൂർ എന്നിവർ പങ്കെടുക്കും. എൽ എസ് എസ് നവോദയ വിജയികളെ ചടങ്ങിൽ പാനൂർ എ.ഇ.ഒ ബൈജു കേളോത്ത് നിർവ്വഹിക്കും. വിവിധ രാഷ്ട്രീയ പ്രധിനിധികൾ സംബന്ധിക്കും. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ നടക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/273490/centralputhur-lp-schools-100th-anniversary-art-festival-tomorrow-kp-mohanan-mla-will-inaugurate)