---
title: "ആശ വർക്കർമാരുടെ സമരത്തിന് ഐക്യദാർഡ്യവുമായി പന്ന്യന്നൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയും"
english_title: "Panniyannur Constituency Congress Committee also expresses solidarity with the ASHA workers' strike"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/273471/panniyannur-constituency-congress-committee-also-expresses-solidarity-with-the-asha-workers-strike"
published_at: "2025-02-28T10:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c14206bce7c_Untitled-1_copy.jpg"
keywords: []
---

# ആശ വർക്കർമാരുടെ സമരത്തിന് ഐക്യദാർഡ്യവുമായി പന്ന്യന്നൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയും

> **Lead Summary:** പന്ന്യന്നൂര്‍ :ആശ വര്‍ക്കര്‍മാരുടെ സമരത്തിന് ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് പന്ന്യന്നൂര്‍ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി യുടെ ആഭിമുഖ്യത്തില്‍ പന്ന്യന്നൂര്‍ പഞ്ചായത്ത് ഓഫിസിന് മുന്നില്‍ സര്‍ക്കാര്‍ ഇറക്കിയ സമര വിരുദ്ധ ഉത്തരവ് കീറി കത്തിച്ചു കൊണ്ട് പ്രതിഷേധിച്ചു . മണ്ഡലം പ്രസിഡന് ഭാര്‍ഗവന്‍ മാസ്റ്ററുടെ അധ്യക്ഷതയില്‍ കോടിയേരി ബ്ലോക്ക് പ്രസിഡണ്ട് കെ

## Article Content

പന്ന്യന്നൂര്‍ :ആശ വര്‍ക്കര്‍മാരുടെ സമരത്തിന് ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് പന്ന്യന്നൂര്‍ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി യുടെ ആഭിമുഖ്യത്തില്‍ പന്ന്യന്നൂര്‍ പഞ്ചായത്ത് ഓഫിസിന് മുന്നില്‍ സര്‍ക്കാര്‍ ഇറക്കിയ സമര വിരുദ്ധ ഉത്തരവ് കീറി കത്തിച്ചു കൊണ്ട് പ്രതിഷേധിച്ചു . മണ്ഡലം പ്രസിഡന് ഭാര്‍ഗവന്‍ മാസ്റ്ററുടെ അധ്യക്ഷതയില്‍ കോടിയേരി ബ്ലോക്ക് പ്രസിഡണ്ട് കെ

ശശിധരന്‍ മാസ്റ്റര്‍ ഉത്ഘാടനം ചെയതു. പ്രേമനാഥന്‍ മാസ്റ്റർ, പ്രേമന്‍. എം.കെ, എന്നിവര്‍ പ്രസംഗിച്ചു. കെ. പി. പ്രഭാകരന്‍, മോഹനന്‍ മാസ്റ്റര്‍, രാജന്‍. പി, വിനോദ് കുമാര്‍. എം, പവിത്രന്‍. പി, എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/273471/panniyannur-constituency-congress-committee-also-expresses-solidarity-with-the-asha-workers-strike)