---
title: "സമരം നടത്തുന്ന ആശാവർക്കർമാർ ജോലിക്ക് കയറണമെന്ന സർക്കാർ  ഉത്തരവിൻ്റെ കോപ്പി കത്തിച്ച് കുന്നോത്ത് പറമ്പ് കോൺഗ്രസ് മണ്ഡലം കമ്മിറ്റി"
english_title: "Kunnoth Paramba Congress Constituency Committee burns copy of government order requiring striking ASHA workers to return to work"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/273384/kunnoth-paramba-congress-constituency-committee-burns-copy-of-government-order-requiring-striking-asha-workers-to-return-to-work"
published_at: "2025-02-27T19:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c071a3f1d95_Untitled-1_copy.jpg"
keywords: []
---

# സമരം നടത്തുന്ന ആശാവർക്കർമാർ ജോലിക്ക് കയറണമെന്ന സർക്കാർ  ഉത്തരവിൻ്റെ കോപ്പി കത്തിച്ച് കുന്നോത്ത് പറമ്പ് കോൺഗ്രസ് മണ്ഡലം കമ്മിറ്റി

> **Lead Summary:** **കുന്നോത്ത് പറമ്പ്:** സമരം നടത്തുന്ന ആശാവർക്കർമാർ ജോലിക്ക് കയറണമെന്ന സർക്കാർ ഉത്തരവിൻ്റെ കോപ്പി കത്തിച്ച് കുന്നോത്ത് പറമ്പ് കോൺഗ്രസ് മണ്ഡലം കമ്മിറ്റി

## Article Content

**കുന്നോത്ത് പറമ്പ്:** സമരം നടത്തുന്ന ആശാവർക്കർമാർ ജോലിക്ക് കയറണമെന്ന സർക്കാർ ഉത്തരവിൻ്റെ കോപ്പി കത്തിച്ച് കുന്നോത്ത് പറമ്പ് കോൺഗ്രസ് മണ്ഡലം കമ്മിറ്റി

ജവഹർ ബാൽ മഞ്ച് പ്രസിഡണ്ട് സി.വി.എ ജലീൽ ഉദ്ഘാടനം ചെയ്തു. കുന്നോത്ത് പറമ്പ് മണ്ഡലം പ്രസി.കെ. അശോകൻ അധ്യക്ഷനായി. പുത്തൂർ മണ്ഡലം കെ.പി വിജിഷ്, തേജസ് മുകുന്ദ്, പുരുഷു മാസ്റ്റർ, കെ.പി രാമചന്ദ്രൻ,

കെ.സി ബിന്ദു,

ടി.സി കുഞ്ഞിരാമൻ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/273384/kunnoth-paramba-congress-constituency-committee-burns-copy-of-government-order-requiring-striking-asha-workers-to-return-to-work)