---
title: "പൊന്ന്യത്തങ്കം കാണാൻ പോയ തൂവക്കുന്ന് സ്വദേശിയുടെ ബൈക്ക് മോഷണം പോയി"
english_title: "Thuvakkunnu native's bike stolen while he was looking for gold"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/273048/thuvakkunnu-natives-bike-stolen-while-he-was-looking-for-gold"
published_at: "2025-02-26T13:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67beca6618fac_Untitled-5_copy.jpg"
keywords: []
---

# പൊന്ന്യത്തങ്കം കാണാൻ പോയ തൂവക്കുന്ന് സ്വദേശിയുടെ ബൈക്ക് മോഷണം പോയി

> **Lead Summary:** പാനൂർ പൊന്ന്യത്തങ്കം കാണാൻ പോയ തൂവക്കുന്ന് സ്വദേശിയുടെ ബൈക്ക് മോഷണം പോയി

## Article Content

പാനൂർ പൊന്ന്യത്തങ്കം കാണാൻ പോയ തൂവക്കുന്ന് സ്വദേശിയുടെ ബൈക്ക് മോഷണം പോയി

തൂവക്കുന്നിലെ ചേൽക്കാട് സി.കെ അർജുൻ്റെ KL 58 AJ 4632 നമ്പർ ഹീറോ സ്പ്ലണ്ടർ ബൈക്കാണ് മോഷണം പോയത്. രാത്രി പതിനൊന്ന് മണിക്കാണ് അർജുൻ പൊന്ന്യത്തങ്കം കാണാനെത്തിയത്.

കലാപരിപാടികൾക്ക് ശേഷം തിരികെ ബൈക്ക് എടുക്കാൻ എത്തിയപ്പോഴാണ് മോഷണം പോയതറിയുന്നത്. കതിരൂർ പൊലീസിൽ പരാതി നൽകി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/273048/thuvakkunnu-natives-bike-stolen-while-he-was-looking-for-gold)