---
title: "പൊന്ന്യത്തങ്കത്തിൽ ഇന്ന്  എം ജി ശ്രീകുമാറിൻ്റെ ഗാനസന്ധ്യ"
english_title: "MG Sreekumar's singing evening today at Ponnuyathangam"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/272997/mg-sreekumars-singing-evening-today-at-ponnuyathangam"
published_at: "2025-02-26T11:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67bea8c8164d9_Untitled-2_copy.jpg"
keywords: []
---

# പൊന്ന്യത്തങ്കത്തിൽ ഇന്ന്  എം ജി ശ്രീകുമാറിൻ്റെ ഗാനസന്ധ്യ

> **Lead Summary:** പൊന്ന്യം: പൊന്ന്യം ഏഴരക്കണ്ടത്ത് നടക്കുന്ന പൊന്ന്യത്തങ്കത്തിൽ ഇന്ന് പാട്ടിൻ്റെ പാലാഴി തീർക്കാൻ എംജി ശ്രീകുമാറും സംഘവുമെത്തും. വൈകീട്ട് 6.30ന് നടക്കുന്ന സാംസ്കാരിക സമ്മേളനം എം വി ജയരാജൻ ഉദ്ഘാടനം ചെയ്യും. തുടർന്നാണ് ഗാനസന്ധ്യ നടക്കുക.

## Article Content

പൊന്ന്യം: പൊന്ന്യം ഏഴരക്കണ്ടത്ത് നടക്കുന്ന പൊന്ന്യത്തങ്കത്തിൽ ഇന്ന് പാട്ടിൻ്റെ പാലാഴി തീർക്കാൻ എംജി ശ്രീകുമാറും സംഘവുമെത്തും. വൈകീട്ട് 6.30ന് നടക്കുന്ന സാംസ്കാരിക സമ്മേളനം എം വി ജയരാജൻ ഉദ്ഘാടനം ചെയ്യും. തുടർന്നാണ് ഗാനസന്ധ്യ നടക്കുക.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/272997/mg-sreekumars-singing-evening-today-at-ponnuyathangam)