---
title: "വടകരയിൽ സ്റ്റീൽ ബോംബെന്ന് സംശയിക്കുന്ന പാത്രം കണ്ടെത്തി ; പൊലീസ് കസ്റ്റഡിയിലെടുത്തു"
english_title: "Suspected steel bomb found in Vadakara"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/272729/suspected-steel-bomb-found-in-vadakara"
published_at: "2025-02-25T10:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67bd49bea1601_police-jeep.1.1546149.jpg"
keywords: []
---

# വടകരയിൽ സ്റ്റീൽ ബോംബെന്ന് സംശയിക്കുന്ന പാത്രം കണ്ടെത്തി ; പൊലീസ് കസ്റ്റഡിയിലെടുത്തു

> **Lead Summary:** വടകര: വടകര അഴിയൂരിൽ സ്റ്റീൽ ബോംബെന്ന് സംശയിക്കുന്ന പാത്രം കണ്ടെത്തി .അഴിയൂർ കോറോത്ത് റോഡിലാണ് സംഭവം .

## Article Content

വടകര: വടകര അഴിയൂരിൽ സ്റ്റീൽ ബോംബെന്ന് സംശയിക്കുന്ന പാത്രം കണ്ടെത്തി .അഴിയൂർ കോറോത്ത് റോഡിലാണ് സംഭവം .

ചോമ്പാല സി ഐയുടെ നേതൃത്വത്തിൽ ഇത് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട് . ബോംബ് സ്ക്വാഡ് പരിശോധന നടത്തും

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/272729/suspected-steel-bomb-found-in-vadakara)