


മനേക്കര:(www.panoornews.in) മനേക്കര മനയിൽ ക്ഷേത്രത്തിനടുത്ത് മേലയത്ത് മാട്ടാങ്കോട്ട് കരുണാകരൻ (78) നിര്യാതനായി. പരേതയായ പുഷ്പവല്ലിയാണ് ഭാര്യ.
മക്കൾ : അപർണ (ഐ.ടി ഏറണാകുളം), അനുഷ ( ഗ്രാമീൺ ബാങ്ക് റിജ്യണൽ ഓഫീസ്, കണ്ണൂർ ).
മരുമക്കൾ :
ബിനീഷ് (ഐ.ടി, ഏറണാകുളം)
ജിനേഷ് കുമാർ (പരിയാരം മെഡിക്കൽ കോളജ് ).
രതി (കണ്ണൂർ), പരേതരായ മുകുന്ദൻ, ബാലകൃഷ്ണൻ ,സുശീല.
സംസ്ക്കാരം ചൊവ്വാഴ്ച രാവിലെ 9.30ന്
കണ്ടിക്കൽ നിദ്രാതീരത്ത് നടക്കും.
.
Karunakaran, a resident of Melayath Mattangode, passed away in Manekkara.
