---
title: "പാനൂർ ശ്രീനാരായണ ഇംഗ്ലീഷ് മീഡിയം യുപി സ്കൂളിൽ പുതുതായി   സ്മാർട്ട് ക്ലാസ് റൂം  സജ്ജീകരിച്ചു"
english_title: "New smart classroom set up at Sree Narayana English Medium UP School, Panur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/272559/new-smart-classroom-set-up-at-sree-narayana-english-medium-up-school-panur"
published_at: "2025-02-24T14:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67bc39a93e243_Untitled-2_copy.jpg"
keywords: []
---

# പാനൂർ ശ്രീനാരായണ ഇംഗ്ലീഷ് മീഡിയം യുപി സ്കൂളിൽ പുതുതായി   സ്മാർട്ട് ക്ലാസ് റൂം  സജ്ജീകരിച്ചു

> **Lead Summary:** **പാനൂർ: ** പാനൂർ ശ്രീനാരായണ ഇംഗ്ലീഷ് മീഡിയം യുപി സ്കൂളിൽ പുതുതായി സ്മാർട്ട് ക്ലാസ് റൂം സജ്ജീകരിച്ചു

## Article Content

**പാനൂർ: ** പാനൂർ ശ്രീനാരായണ ഇംഗ്ലീഷ് മീഡിയം യുപി സ്കൂളിൽ പുതുതായി സ്മാർട്ട് ക്ലാസ് റൂം സജ്ജീകരിച്ചു

പാനൂർ എ.ഇ.ഒ ബൈജു കേളോത്ത് ഉദ്ഘാടനകർമ്മം നിർവഹിച്ചു.പി ടി എ പ്രസിഡൻറ് മിറാജ് അധ്യക്ഷത വഹിച്ചു.

ഗുരുസന്നിധി പ്രസിഡൻറ് പ്രദീപൻ മാസ്റ്റർ, സെക്രട്ടറി എൻ.കെ നാണു മാസ്റ്റർ, മദർ പി ടി എ പ്രസിഡൻറ് രോഷ്ന പ്രവീൺ, ഗുരുസന്നിധി ഡയറക്ടർമാരായ ചന്ദ്രൻ മാസ്റ്റർ, ഇ. സഹദേവൻ, എ.പി രാജു, ഷംജിത്ത്, ഗിരീഷ് ബാബു, ഓട്ടാണി നാണു എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ

ടി.കെ അശോകൻ സ്വാഗതവും എം.പ്രമീള നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/272559/new-smart-classroom-set-up-at-sree-narayana-english-medium-up-school-panur)