---
title: " കണ്ണൂരിൽ യുവതിയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്ന പരാതി, കേസെടുത്ത് പോലീസ്‌"
english_title: "Police register case of physical and mental torture of young woman in Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/272511/police-register-case-of-physical-and-mental-torture-of-young-woman-in-kannur"
published_at: "2025-02-24T12:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67bc170767a2b_police-jeep.1.1546149.jpg"
keywords: []
---

#  കണ്ണൂരിൽ യുവതിയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്ന പരാതി, കേസെടുത്ത് പോലീസ്‌

> **Lead Summary:** ഭാര്യയെ ശാരീരികമായും മാനസികമായും പീഡിച്ചതായ പരാതിയില്‍ ഭര്‍ത്താവിനും രണ്ട് ബന്ധുക്കള്‍ക്കുമെതിരെ മയ്യില്‍ പോലീസ് കേസെടുത്തു.

## Article Content

ഭാര്യയെ ശാരീരികമായും മാനസികമായും പീഡിച്ചതായ പരാതിയില്‍ ഭര്‍ത്താവിനും രണ്ട് ബന്ധുക്കള്‍ക്കുമെതിരെ മയ്യില്‍ പോലീസ് കേസെടുത്തു.

ചിറക്കല്‍ കൊല്ലറത്തിക്കല്‍ അല്‍ഹാദിയില്‍ അര്‍ഷാദ് പുന്നക്കല്‍(30) ഹസാനത്ത്, റാലിഹത്ത് എന്നിവരുടെ പേരിലാണ് കേസ്. കൊളച്ചേരി കമ്പില്‍ പന്ന്യങ്കണ്ടിയിലെ സഫൂറാസില്‍ പി.പി.ഫാത്തിമത്തുല്‍ സനയുടെ(22)പരാതിയിലാണ് കേസെടുത്തത് .

2021 മെയ്-21 ന് വിവാഹിതരായ ഇരുവരും ഒന്നിച്ച് താമസിച്ചുവരവെ സ്ത്രീധനം കൂടുതല്‍ ആവശ്യപ്പെട്ടും സൗന്ദര്യം കുറഞ്ഞുപോയെന്നും പറഞ്ഞ് പീഡിപ്പിച്ചുവെന്നാണ് പരാതി

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/272511/police-register-case-of-physical-and-mental-torture-of-young-woman-in-kannur)