---
title: "പന്ന്യന്നൂർ ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിൽ നാളെ ജനവിധി ; മത്സര രംഗത്ത് 3 മുന്നണികളും"
english_title: "#Voting #tomorrow in the 3rd #Ward of# Pannyannoor #Competition"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/272414/voting-tomorrow-in-the-3rd-ward-of-pannyannoor-competition"
published_at: "2025-02-23T22:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67bb4ef288fcd_1000597842.jpg"
keywords: []
---

# പന്ന്യന്നൂർ ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിൽ നാളെ ജനവിധി ; മത്സര രംഗത്ത് 3 മുന്നണികളും

> **Lead Summary:** പന്ന്യന്നൂർ:പന്ന്യന്നൂർ പഞ്ചായത്തിലെ മൂന്നാം വാർഡ് ഉൾക്കൊള്ളുന്ന താഴെ ചമ്പാട് ഉൾപ്പെടെ സംസ്ഥാനത്തെ 28 തദ്ദേശവാർ ഡുകളിൽ നാളെ വോട്ടെടുപ്പ് നടത്തുന്നതിന് മുന്നൊരുക്കങ്ങൾ പൂർത്തിയായതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറി യിച്ചു.

## Article Content

പന്ന്യന്നൂർ:പന്ന്യന്നൂർ പഞ്ചായത്തിലെ മൂന്നാം വാർഡ് ഉൾക്കൊള്ളുന്ന താഴെ ചമ്പാട് ഉൾപ്പെടെ സംസ്ഥാനത്തെ 28 തദ്ദേശവാർ ഡുകളിൽ നാളെ വോട്ടെടുപ്പ് നടത്തുന്നതിന് മുന്നൊരുക്കങ്ങൾ പൂർത്തിയായതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറി യിച്ചു.

വോട്ടെടുപ്പ് നാളെ രാവിലെ ഏഴു മുതൽ വൈകുന്നേരം ആറു മണി വരെയാണ്. മൂന്നാം വാർഡിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയായി ശരണ്യ സുരേന്ദ്രനും,

യു ഡി എഫ് സ്ഥാനാർത്ഥിയായി എം.വി അബ്ദുള്ളയും,

എൻ ഡി എ സ്ഥാനാർത്ഥിയായി ശ്യാമള പാത്തിയിലും ആണ് മത്സരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/272414/voting-tomorrow-in-the-3rd-ward-of-pannyannoor-competition)