---
title: "കണ്ണൂരിൽ  കാട്ടാന ആക്രമണം ; ആദിവാസി ദമ്പതികൾക്ക് ദാരുണാന്ത്യം "
english_title: "Wild elephant attack in Kannur; Tragic end for tribal couple"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/272395/wild-elephant-attack-in-kannur-tragic-end-for-tribal-couple"
published_at: "2025-02-23T20:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67bb3e2d43cb4_Untitled-1_copy.jpg"
keywords: []
---

# കണ്ണൂരിൽ  കാട്ടാന ആക്രമണം ; ആദിവാസി ദമ്പതികൾക്ക് ദാരുണാന്ത്യം 

> **Lead Summary:** കണ്ണൂർ: കണ്ണൂർ ആറളം ഫാമിൽ ആദിവാസി ദമ്പതികൾക്ക് കാട്ടാന ആക്രമണത്തിൽ ദാരുണാന്ത്യം. പതിമ്മൂന്നാം ബ്ലോക്കിലെ വെള്ളി, ഭാര്യ ലീല എന്നിവരാണ് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്. കശുവണ്ടി ശേഖരിക്കുന്നതിനിടെയാണ് ഇവരെ ആന ആക്രമിച്ചത്

## Article Content

കണ്ണൂർ: കണ്ണൂർ ആറളം ഫാമിൽ ആദിവാസി ദമ്പതികൾക്ക് കാട്ടാന ആക്രമണത്തിൽ ദാരുണാന്ത്യം. പതിമ്മൂന്നാം ബ്ലോക്കിലെ വെള്ളി, ഭാര്യ ലീല എന്നിവരാണ് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്. കശുവണ്ടി ശേഖരിക്കുന്നതിനിടെയാണ് ഇവരെ ആന ആക്രമിച്ചത്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/272395/wild-elephant-attack-in-kannur-tragic-end-for-tribal-couple)