---
title: "ആടിനെ രക്ഷിക്കാൻ കിണറ്റിൽ ഇറങ്ങിയ വയോധികന് ഫയർഫോഴ്സ് തുണയായി"
english_title: "Firefighters help elderly man who climbed into well to save goat"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/272211/firefighters-help-elderly-man-who-climbed-into-well-to-save-goat"
published_at: "2025-02-22T22:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ba07f7d34ef_Untitled-1_copy.jpg"
keywords: []
---

# ആടിനെ രക്ഷിക്കാൻ കിണറ്റിൽ ഇറങ്ങിയ വയോധികന് ഫയർഫോഴ്സ് തുണയായി

> **Lead Summary:** ആടിനെ രക്ഷി ക്കാൻ കിണറ്റിൽ ഇറങ്ങി ശാരീരി കാസ്വാസ്ഥ്യം നേരിട്ട വയോധി കനെ തളിപ്പറമ്പ ഫയർഫോഴ്സ‌സ് രക്ഷിച്ചു.

## Article Content

ആടിനെ രക്ഷി ക്കാൻ കിണറ്റിൽ ഇറങ്ങി ശാരീരി കാസ്വാസ്ഥ്യം നേരിട്ട വയോധി കനെ തളിപ്പറമ്പ ഫയർഫോഴ്സ‌സ് രക്ഷിച്ചു.

പരിയാരം പള്ളിമുക്കിൽ രാവിലെ 11.40 ഓടെ യാണ് സംഭവം. പ്രദേശത്തെ വീട്ടുകിണറ്റിൽ ആട് വീണിരുന്നു. വീട്ടുകാർക്കൊപ്പം ആടിനെ പുറ ത്തെത്തിക്കാൻ സമീപവാസിയാ യ തോമസ് സഹായിക്കുകയായി രുന്നു.

20 കോൽ താഴ്ച‌യുള്ള കിണറിലേക്ക് തോമസ് ഇറങ്ങി യെങ്കിലും ശാരീരിക ബുദ്ധിമുട്ടു കൾ അനുഭവപ്പെട്ടതോടെ തിരിച്ചു കയറാൻ സാധിക്കാതെ വന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ ത്തുടർന്ന് തളിപ്പറമ്പിൽ നിന്ന് സ്റ്റേഷൻ ഓഫീസർ പ്രേമരാജൻ കക്കാടി, ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ കെ.വി.സഹദേവൻ എന്നിവരുടെ നേത്യത്വത്തിൽ ഫയർഫോഴ്‌സ് സംഘം സ്ഥല ത്തി. സേനയുടെ വല ഉൾപ്പെടെ ഉപയോഗിച്ചാണ് തോമ സിനെ കിണറിന് പുറത്തെത്തിച്ച

സേനാംഗങ്ങളായ രാജീവൻ, ഗിരീഷ്, അനൂപ്, ജയൻ, സജീ ന്ദ്രൻ, സരിൻ, വിനോദ്‌കുമാർ എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി..

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/272211/firefighters-help-elderly-man-who-climbed-into-well-to-save-goat)