---
title: "പന്തക്കലിലെ  പാറക്കണ്ടി മീത്തൽ വി.വി.  രതി (67) നിര്യാതയായി."
english_title: "V.V. Rathi (67), a resident of Parakkandi Meethal in Panthakkal, passed away."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/272005/vv-rathi-67-a-resident-of-parakkandi-meethal-in-panthakkal-passed-away"
published_at: "2025-02-22T08:28:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b93d6d20d2a_Untitled-2_copy.jpg"
keywords: []
---

# പന്തക്കലിലെ  പാറക്കണ്ടി മീത്തൽ വി.വി.  രതി (67) നിര്യാതയായി.

> **Lead Summary:** പന്തക്കലിലെ പാറക്കണ്ടി മീത്തൽ വി.വി. രതി നിര്യാതയായി.

## Article Content

പന്തക്കലിലെ പാറക്കണ്ടി മീത്തൽ വി.വി. രതി നിര്യാതയായി.

പരേതനായ രാമചന്ദ്രനാണ് ഭർത്താവ്.ചാന്ദ്ന, അനൂപ് കുമാർ, സന്ദീപ് കുമാർ എന്നിവർ മക്കളും, ശശീന്ദ്രൻ, നിമ്യ, അശ്വതി എന്നിവർ മരുമക്കളുമാണ്. സഹോദരങ്ങൾ : സദാനന്ദൻ, സതി.

സംസ്ക്കാരം രാവിലെ 10.30ന് മാഹി ശ്മശാനത്തിൽ

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/272005/vv-rathi-67-a-resident-of-parakkandi-meethal-in-panthakkal-passed-away)