---
title: "കുളത്തിൽ വീണ കുഞ്ഞിനെ രക്ഷിക്കുന്നതിനിടെ അപകടം; അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം"
english_title: "Accident while rescuing a baby who fell into a pond; Mother and baby die tragically"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/271907/accident-while-rescuing-a-baby-who-fell-into-a-pond-mother-and-baby-die-tragically"
published_at: "2025-02-21T19:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b8822f06f4f_67b88046446c2_accident.jpg"
keywords: []
---

# കുളത്തിൽ വീണ കുഞ്ഞിനെ രക്ഷിക്കുന്നതിനിടെ അപകടം; അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം

> **Lead Summary:** കാസർകോട് ബദിയടുക്ക എൽക്കാനയിൽ അമ്മയും കുഞ്ഞും കുളത്തിൽ മുങ്ങി മരിച്ചു. പരമേശ്വരി മകൾ പത്മിനി (രണ്ടര) എന്നിവരാണ് മരിച്ചത്.

## Article Content

കാസർകോട് ബദിയടുക്ക എൽക്കാനയിൽ അമ്മയും കുഞ്ഞും കുളത്തിൽ മുങ്ങി മരിച്ചു. പരമേശ്വരി മകൾ പത്മിനി (രണ്ടര) എന്നിവരാണ് മരിച്ചത്.

കുഞ്ഞ് കുളത്തിൽ വീണപ്പോൾ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അമ്മയും അപകടത്തില്‍പ്പെടുകയായിരുന്നു. ഇരുവരെയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/271907/accident-while-rescuing-a-baby-who-fell-into-a-pond-mother-and-baby-die-tragically)