---
title: "സംസ്ഥാന ബജറ്റിൽ ഭൂ നികുതി വർധിപ്പിച്ചതിനെതിരെ കോൺഗ്രസ് പാനൂർ മണ്ഡലം കമ്മിറ്റി   വില്ലേജ് ഓഫീസിന് മുന്നിൽ ധർണ്ണാ സമരം നടത്തി."
english_title: "The Congress Panur Mandal Committee staged a dharna in front of the Panur Village Office against the increase in land tax in the state budget."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/271642/the-congress-panur-mandal-committee-staged-a-dharna-in-front-of-the-panur-village-office-against-the-increase-in-land-tax-in-the-state-budget"
published_at: "2025-02-20T15:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b702e5c2c40_Untitled-1_copy.jpg"
keywords: []
---

# സംസ്ഥാന ബജറ്റിൽ ഭൂ നികുതി വർധിപ്പിച്ചതിനെതിരെ കോൺഗ്രസ് പാനൂർ മണ്ഡലം കമ്മിറ്റി   വില്ലേജ് ഓഫീസിന് മുന്നിൽ ധർണ്ണാ സമരം നടത്തി.

> **Lead Summary:** പാനൂർ :സംസ്ഥാന ബജറ്റിൽ ഭൂ നികുതി വർധിപ്പിച്ചതിനെതിരെ കോൺഗ്രസ് പാനൂർ മണ്ഡലം കമ്മിറ്റി പാനൂർ വില്ലേജ് ഓഫീസിന് മുന്നിൽ ധർണ്ണാ സമരം നടത്തി.

## Article Content

പാനൂർ :സംസ്ഥാന ബജറ്റിൽ ഭൂ നികുതി വർധിപ്പിച്ചതിനെതിരെ കോൺഗ്രസ് പാനൂർ മണ്ഡലം കമ്മിറ്റി പാനൂർ വില്ലേജ് ഓഫീസിന് മുന്നിൽ ധർണ്ണാ സമരം നടത്തി.

കെ.പി സി സി. മെംബർ വി സുരേന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തുമണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ടി.കെ അശോകൻ മാസ്റ്റർ അധ്യക്ഷനായി

പാനൂർ നഗരസഭ ചെയർമാൻ കെ.പി ഹാഷിം,ഡി.സി.സി. സെക്രട്ടറി സന്തോഷ് കണ്ണംവെള്ളി, ടി.ടി രാജൻ മാസ്റ്റർ, സി.കെ രവി , നഗരസഭ കൗൺസിലർ പ്രീത അശോക്, ഒ.ടി നവാസ് ,വിജിന സജീവ് ഷിനോദ് പുതുശ്ശേരി വിമല ടീച്ചർ, ശോഭ പി.വി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/271642/the-congress-panur-mandal-committee-staged-a-dharna-in-front-of-the-panur-village-office-against-the-increase-in-land-tax-in-the-state-budget)