---
title: "വീണ്ടും കാട്ടാനക്കലി; തൃശൂരിൽ 60 കാരന് ദാരുണാന്ത്യം"
english_title: "Another wild elephant attack; 60-year-old dies tragically in Thrissur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/271288/another-wild-elephant-attack-60-year-old-dies-tragically-in-thrissur"
published_at: "2025-02-19T11:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b572386d2dc_Untitled-2_copy.jpg"
keywords: []
---

# വീണ്ടും കാട്ടാനക്കലി; തൃശൂരിൽ 60 കാരന് ദാരുണാന്ത്യം

> **Lead Summary:** തൃശൂരിൽ ആദിവാസിയെ കാട്ടാന ചവിട്ടികൊന്നു. തൃശൂര്‍ താമര വെള്ളച്ചാൽ ആദിവാസി മേഖലയിലാണ് സംഭവം.

## Article Content

തൃശൂരിൽ ആദിവാസിയെ കാട്ടാന ചവിട്ടികൊന്നു. തൃശൂര്‍ താമര വെള്ളച്ചാൽ ആദിവാസി മേഖലയിലാണ് സംഭവം.

വനവിഭവമായ പുന്നക്കായ ശേഖരിക്കാൻ പോയ ആദിവാസിയാണ് ആന ചവിട്ടിക്കൊന്നത്.

വെള്ളച്ചാലിലെ പ്രഭാകരൻ ആറുപതുകാരനാണ് മരിച്ചത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/271288/another-wild-elephant-attack-60-year-old-dies-tragically-in-thrissur)