---
title: "മദ്യലഹരിയിൽ യുവതിയുടെ പരാക്രമം; ബസ് യാത്രികരെയും കാൽനടയാത്രക്കാരെയും ആക്രമിച്ചു, കസ്റ്റഡിയിൽ"
english_title: "Drunk woman's violence; attacked bus passengers and pedestrians, taken into custody"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/271234/drunk-womans-violence-attacked-bus-passengers-and-pedestrians-taken-into-custody"
published_at: "2025-02-19T08:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b5482c7296a_67b52df9e55a5_kottayam.jpg"
keywords: []
---

# മദ്യലഹരിയിൽ യുവതിയുടെ പരാക്രമം; ബസ് യാത്രികരെയും കാൽനടയാത്രക്കാരെയും ആക്രമിച്ചു, കസ്റ്റഡിയിൽ

> **Lead Summary:** കോട്ടയത്ത് സ്വകാര്യ ബസിൽ അക്രമം നടത്തി യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. സഹയാത്രകാരിയുടെ പരാതിയിൽ പാലാ സ്വദേശിനി ബിന്ദുവിനെ പള്ളിക്കത്തോട് പോലീസ് കസ്റ്റഡിയിലെടുത്തത്.

## Article Content

കോട്ടയത്ത് സ്വകാര്യ ബസിൽ അക്രമം നടത്തി യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. സഹയാത്രകാരിയുടെ പരാതിയിൽ പാലാ സ്വദേശിനി ബിന്ദുവിനെ പള്ളിക്കത്തോട് പോലീസ് കസ്റ്റഡിയിലെടുത്തത്.

മദ്യപിച്ചു ബസിൽ വെച്ച് ബഹളം ഉണ്ടാക്കിയത് ചോദ്യം ചെയ്ത യാത്രകാരിയെ യുവതി മർദിക്കുകയും കണ്ടക്ടറുടെ മൊബൈൽ ഫോൺ എടുത്തു റോഡിൽ എറിയുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/271234/drunk-womans-violence-attacked-bus-passengers-and-pedestrians-taken-into-custody)