---
title: "ചക്കരക്കല്ലിൽ  എം.ഡി.​എം.​എ​ വേട്ട ;  6 ഗ്രാം എം ഡി എം എ യുമായി മൂന്ന് യുവാക്കൾ സിഐ എം പി ആസാദിന്റെയും സംഘത്തിന്റെയും  പിടിയിൽ"
english_title: "MDMA hunt in Chakkarakalli; Three youths caught with 6 grams of MDMA by CI MP Azad and his gang"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/271033/mdma-hunt-in-chakkarakalli-three-youths-caught-with-6-grams-of-mdma-by-ci-mp-azad-and-his-gang"
published_at: "2025-02-18T12:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b42c90c6604_67b425df61eb1_TTT.jpg"
keywords: []
---

# ചക്കരക്കല്ലിൽ  എം.ഡി.​എം.​എ​ വേട്ട ;  6 ഗ്രാം എം ഡി എം എ യുമായി മൂന്ന് യുവാക്കൾ സിഐ എം പി ആസാദിന്റെയും സംഘത്തിന്റെയും  പിടിയിൽ

> **Lead Summary:** **കണ്ണൂർ :**എം.​ഡി.​എം.​എ​യു​മാ​യി ച​ക്ക​ര​ക്ക​ല്ലി​ൽ മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ. മു​ഴ​പ്പാ​ല ആ​നേ​നി മെ​ട്ട​യി​ലെ സാ​രം​ഗ് , കൂ​റ​ന്റെ പീ​ടി​ക​യി​ലെ അ​നാ​മി​ക​യി​ൽ അ​മൃ​ത് ലാ​ൽ , ആ​നേ​നി​മെ​ട്ട നേ​രോ​ത്ത് അ​ഖി​ൽ പ്ര​കാ​ശ് എ​ന്നി​വ​രെ​യാ​ണ് ച​ക്ക​ര​ക്ക​ൽ സി.​ഐ എം.​പി. ആ​സാ​ദി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.

## Article Content

**കണ്ണൂർ :**എം.​ഡി.​എം.​എ​യു​മാ​യി ച​ക്ക​ര​ക്ക​ല്ലി​ൽ മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ. മു​ഴ​പ്പാ​ല ആ​നേ​നി മെ​ട്ട​യി​ലെ സാ​രം​ഗ് , കൂ​റ​ന്റെ പീ​ടി​ക​യി​ലെ അ​നാ​മി​ക​യി​ൽ അ​മൃ​ത് ലാ​ൽ , ആ​നേ​നി​മെ​ട്ട നേ​രോ​ത്ത് അ​ഖി​ൽ പ്ര​കാ​ശ് എ​ന്നി​വ​രെ​യാ​ണ് ച​ക്ക​ര​ക്ക​ൽ സി.​ഐ എം.​പി. ആ​സാ​ദി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.

മു​ഴ​പ്പാ​ല ബം​ഗ്ലാ​മെ​ട്ട​യി​ൽ പൊ​ലീ​സി​ന്റെ വാ​ഹ​ന​പ​രി​ശോ​ധ​ന​ക്കി​ടെ കാ​റി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന സം​ഘ​മാ​ണ് പി​ടി​യി​ലാ​യ​ത്. 6ഗ്രാം ​എം.​ഡി.​എം.​എ ഇ​വ​രി​ൽ നി​ന്ന് പി​ടി​ച്ചെ​ടു​ത്തു.

മൂ​ന്നു​ദി​വ​സ​ത്തി​നി​ടെ ച​ക്ക​ര​ക്ക​ൽ പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ എം.​ഡി.​എം​.എയു​മാ​യി പി​ടി​കൂ​ടി​യ​വ​രു​ടെ എ​ണ്ണം ആ​റാ​യി​രി​ക്കു​ക​യാ​ണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/271033/mdma-hunt-in-chakkarakalli-three-youths-caught-with-6-grams-of-mdma-by-ci-mp-azad-and-his-gang)