---
title: "പാനൂരിൽ ആർ.എസ്.എസ് പ്രവർത്തകനെ  കാപ്പ ചുമത്തി ജയിലിലടച്ചു"
english_title: "RSS worker in Panur jailed for Kappa"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/270149/rss-worker-in-panur-jailed-for-kappa"
published_at: "2025-02-14T11:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67aed54554f89_Untitled-2_copy.jpg"
keywords: []
---

# പാനൂരിൽ ആർ.എസ്.എസ് പ്രവർത്തകനെ  കാപ്പ ചുമത്തി ജയിലിലടച്ചു

> **Lead Summary:** പാനൂർ : പാനൂരിൽ ആർ എസ് എസ് പ്രവർത്തകനെതിരെ കാപ്പ ചുമത്തി. ചെണ്ടയാട്ടെ പുളിയുള്ള പറമ്പത്ത് മിഥുൻ (കുട്ടാപ്പി - 35) നെയാണ് കാപ്പ ചുമത്തി ജയിലിലടച്ചത്. നിരവധി കേസുകളിൽ പ്രതിയായതിനെ തുടർന്ന് പൊലീസ് കമ്മീഷണറുടെ നിർദേശ പ്രകാരമാണ് നടപടി.

## Article Content

പാനൂർ : പാനൂരിൽ ആർ എസ് എസ് പ്രവർത്തകനെതിരെ കാപ്പ ചുമത്തി. ചെണ്ടയാട്ടെ പുളിയുള്ള പറമ്പത്ത് മിഥുൻ (കുട്ടാപ്പി - 35) നെയാണ് കാപ്പ ചുമത്തി ജയിലിലടച്ചത്. നിരവധി കേസുകളിൽ പ്രതിയായതിനെ തുടർന്ന് പൊലീസ് കമ്മീഷണറുടെ നിർദേശ പ്രകാരമാണ് നടപടി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/270149/rss-worker-in-panur-jailed-for-kappa)