---
title: "ചെണ്ടയാട് സ്വദേശിയെ കാണാനില്ലെന്ന പരാതിയിൽ അന്വേഷണമാരംഭിച്ച് പാനൂർ പൊലീസ്"
english_title: "Panur police have launched an investigation into a complaint that a Chendayad native is missing."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/269722/panur-police-have-launched-an-investigation-into-a-complaint-that-a-chendayad-native-is-missing"
published_at: "2025-02-12T14:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ac65e2d3391_Untitled-7_copy.jpg"
keywords: []
---

# ചെണ്ടയാട് സ്വദേശിയെ കാണാനില്ലെന്ന പരാതിയിൽ അന്വേഷണമാരംഭിച്ച് പാനൂർ പൊലീസ്

> **Lead Summary:** പാനൂർ: ഈസ്റ്റ് ചെണ്ടയാട് മീത്തലാറമ്പത്ത് കുമാരനെയാണ് ഇക്കഴിഞ്ഞ ഞായറാഴ്ച രാവിലെ 10 മണി മുതൽ കാണാതായത്. കുടുംബം പാനൂർ പോലീസിൽ നൽകിയ പരാതിയെത്തുടർന്ന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

## Article Content

പാനൂർ: ഈസ്റ്റ് ചെണ്ടയാട് മീത്തലാറമ്പത്ത് കുമാരനെയാണ് ഇക്കഴിഞ്ഞ ഞായറാഴ്ച രാവിലെ 10 മണി മുതൽ കാണാതായത്. കുടുംബം പാനൂർ പോലീസിൽ നൽകിയ പരാതിയെത്തുടർന്ന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇയാളെ കണ്ടുകിട്ടുന്നവർ പാനൂർ പോലീസിലോ ( 04902 315181), ബന്ധുവിന്റെ ഈ നമ്പറുകളിലൊ അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.. 9961934645, 9036931696

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/269722/panur-police-have-launched-an-investigation-into-a-complaint-that-a-chendayad-native-is-missing)