---
title: "വീട്ടിലെ കിടപ്പുമുറിയിൽ പതിനഞ്ചുകാരി മരിച്ച നിലയിൽ "
english_title: "Fifteen-year-old girl found dead in bedroom at home"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/269598/fifteen-year-old-girl-found-dead-in-bedroom-at-home"
published_at: "2025-02-12T08:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ac0d8eafee0_67ac07d1dc480_bodyhand.jpg"
keywords: []
---

# വീട്ടിലെ കിടപ്പുമുറിയിൽ പതിനഞ്ചുകാരി മരിച്ച നിലയിൽ 

> **Lead Summary:** ആറ്റിങ്ങൽ ചിറയിൻകീഴിൽ വിദ്യാർത്ഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. സന്തോഷ്- ഐശ്വര്യ ദമ്പതികളുടെ മകൾ അനശ്വര യെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.

## Article Content

ആറ്റിങ്ങൽ ചിറയിൻകീഴിൽ വിദ്യാർത്ഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. സന്തോഷ്- ഐശ്വര്യ ദമ്പതികളുടെ മകൾ അനശ്വര യെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.

ഇന്നലെ രാത്രിയാടെയായിരുന്നു മരണം സംഭവിച്ചത്. വീട്ടിലെ കിടപ്പുമുറിയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. സംഭവത്തിൽ ചിറയിന്‍കീഴ് പൊലീസ് കേസെടുത്തു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/269598/fifteen-year-old-girl-found-dead-in-bedroom-at-home)