---
title: "പൂക്കോത്ത് കല്ലുമ്മക്കായ ചാകര ; @  100..!"
english_title: "Pookoth Kallummakaya Chakara; @ 100..!"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/269530/pookoth-kallummakaya-chakara-100"
published_at: "2025-02-11T18:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ab50ee4939e_Untitled-1_copy.jpg"
keywords: []
---

# പൂക്കോത്ത് കല്ലുമ്മക്കായ ചാകര ; @  100..!

> **Lead Summary:** പൂക്കോം : പൂക്കോം മത്സ്യ മാർക്കറ്റിൽ കല്ലുമ്മക്കായക്ക് 100 രൂപ. മലബാറിൻ്റെ തനത് രുചിയായത് കൊണ്ടു തന്നെ ഏവരുടെയും ഇഷ്ടഭക്ഷണ വിഭവമാണ് കല്ല്മ്മക്കായ. കഴിഞ്ഞ ദിവസങ്ങളിൽ 200 - 300 രൂപയ്ക്കായിരുന്നു വ്യാപാരം.

## Article Content

പൂക്കോം : പൂക്കോം മത്സ്യ മാർക്കറ്റിൽ കല്ലുമ്മക്കായക്ക് 100 രൂപ. മലബാറിൻ്റെ തനത് രുചിയായത് കൊണ്ടു തന്നെ ഏവരുടെയും ഇഷ്ടഭക്ഷണ വിഭവമാണ് കല്ല്മ്മക്കായ. കഴിഞ്ഞ ദിവസങ്ങളിൽ 200 - 300 രൂപയ്ക്കായിരുന്നു വ്യാപാരം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/269530/pookoth-kallummakaya-chakara-100)