---
title: "കണ്ണൂരിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു"
english_title: "A young man who was undergoing treatment for injuries sustained in a road accident in Kannur died."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/269485/a-young-man-who-was-undergoing-treatment-for-injuries-sustained-in-a-road-accident-in-kannur-died"
published_at: "2025-02-11T15:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ab2125b8527_67aafec3b7517_accident.jpg"
keywords: []
---

# കണ്ണൂരിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു

> **Lead Summary:** **കണ്ണൂർ :**വളപട്ടണത്ത് പരിക്കേറ്റ് വർഷങ്ങളായി ചികിത്സയിലിരുന്ന യുവാവ് മരിച്ചു . കെ. ശംഷീർ ആണ് മരിച്ചത് . 2007ൽ പാപ്പിനിശ്ശേരിയിൽ വെച്ച് നടന്ന വാഹനഅപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു.

## Article Content

**കണ്ണൂർ :**വളപട്ടണത്ത് പരിക്കേറ്റ് വർഷങ്ങളായി ചികിത്സയിലിരുന്ന യുവാവ് മരിച്ചു . കെ. ശംഷീർ ആണ് മരിച്ചത് . 2007ൽ പാപ്പിനിശ്ശേരിയിൽ വെച്ച് നടന്ന വാഹനഅപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു.

പിതാവ് : അഴീക്കോട് സ്വദേശി പരേതനായ മജീദ്. മാതാവ് : പരേതയായ കുനിയിൽ പാത്തുഞ്ഞി. സഹോദരി : ഷമീമ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/269485/a-young-man-who-was-undergoing-treatment-for-injuries-sustained-in-a-road-accident-in-kannur-died)