പൂക്കോം:(www.panoornews.in) പൂക്കോം കണ്ണംവെള്ളിയിലെ തയ്യുള്ളതിൽ നാസർ (56) നിര്യാതനായി



പൂക്കോം മഹല്ല് കമ്മിറ്റി ജനറൽ സെക്രട്ടറിയും, കണ്ണംവെള്ളി അറഫ മസ്‌ജിദ് ജനറൽ സെക്രട്ടറിയുമായിരുന്നു.
ഭാര്യ: ഷമീമ ടി മന്നൻ്റവിട (പൂക്കോം).
പരേതരായ അഹമ്മദിൻ്റെയും, ജമീലയുടെയും മകനാണ്.
സഹോദരങ്ങൾ : ലൈല ടി സി, ഫൗസിയ ടി സി, നജീർ ടി സി
ഗൾഫ് രാജ്യങ്ങളിലും, ബാംഗ്ലൂരിലും വ്യാപാരി ആയിരുന്നു.
pookkom kannam valliyile thayyullathil naasar (56) niryaathanaayi
