---
title: "പരിശുദ്ധ ഉംറ  കഴിഞ്ഞ് മടങ്ങിയ  പാനൂർ  സ്വദേശി  കോഴിക്കോട് വിമാനത്താവളത്തിൽ മരിച്ചു"
english_title: "Mokeri native dies at Kozhikode airport after performing Umrah"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/269215/mokeri-native-dies-at-kozhikode-airport-after-performing-umrah"
published_at: "2025-02-10T13:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a9ad0a99ae7_Untitled-1_copy.jpg"
keywords: []
---

# പരിശുദ്ധ ഉംറ  കഴിഞ്ഞ് മടങ്ങിയ  പാനൂർ  സ്വദേശി  കോഴിക്കോട് വിമാനത്താവളത്തിൽ മരിച്ചു

> **Lead Summary:** **പാനൂർ: ** പാനൂരിനടുത്ത് മൊകേരി മുത്താറി പീടികയിലെ കുറ്റിക്കണ്ടിയിൽ യൂസഫ് ഹാജി യാണ് മരിച്ചത്.

## Article Content

**പാനൂർ: ** പാനൂരിനടുത്ത് മൊകേരി മുത്താറി പീടികയിലെ കുറ്റിക്കണ്ടിയിൽ യൂസഫ് ഹാജി യാണ് മരിച്ചത്.

പരിശുദ്ധ ഉംറ കഴിഞ്ഞ് കോഴിക്കോട് വിമാനത്താവളത്തിൽ ഇറങ്ങിയ ഉടൻ ദേഹാസ്വാസ്ഥ്യം അനുഭവപെട്ട് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഭാര്യ: റാബിയ മക്കൾ: സമദ് , സഫ്വാന മരുമക്കൾ:മുഹമ്മദ് ഷാബിത്ത്, നസീബ

സഹോദരങ്ങൾ: സൈനബ (കണ്ണവം ) പരേതരായ കുറ്റിക്കണ്ടി അബ്ദുള്ള, കുറ്റിക്കണ്ടി കുഞ്ഞിമൂസ

ഖബറടക്കം : രാത്രി 9 മണിക്ക് മാക്കൂൽ പീടിക ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ നടക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/269215/mokeri-native-dies-at-kozhikode-airport-after-performing-umrah)