---
title: "വടകരയിൽ കാറിടിച്ച് മനേക്കര സ്വദേശിനിയായ  ഒൻപതു വയസുകാരി കോമയിലാവുകയും, വല്യമ്മ മരിക്കുകയും ചെയ്ത  സംഭവത്തിലെ പ്രതി ഷെജിൽ പിടിയിൽ."
english_title: "Shejil, the accused in the incident in which a nine-year-old girl from Manekkara fell into a coma and her grandmother died after being hit by a car in Vadakara, has been arrested."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/269155/shejil-the-accused-in-the-incident-in-which-a-nine-year-old-girl-from-manekkara-fell-into-a-coma-and-her-grandmother-died-after-being-hit-by-a-car-in-vadakara-has-been-arrested"
published_at: "2025-02-10T10:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a982780a90b_download_(1).jpg"
keywords: []
---

# വടകരയിൽ കാറിടിച്ച് മനേക്കര സ്വദേശിനിയായ  ഒൻപതു വയസുകാരി കോമയിലാവുകയും, വല്യമ്മ മരിക്കുകയും ചെയ്ത  സംഭവത്തിലെ പ്രതി ഷെജിൽ പിടിയിൽ.

> **Lead Summary:** വടകര: വടകരയിൽ കാറിടിച്ച് മനേക്കര സ്വദേശിനിയായ ഒൻപതു വയസുകാരി കോമയിലാവുകയും, വല്യമ്മ മരിക്കുകയും ചെയ്ത സംഭവത്തിലെ പ്രതി ഷെജിൽ പിടിയിൽ.

## Article Content

വടകര: വടകരയിൽ കാറിടിച്ച് മനേക്കര സ്വദേശിനിയായ ഒൻപതു വയസുകാരി കോമയിലാവുകയും, വല്യമ്മ മരിക്കുകയും ചെയ്ത സംഭവത്തിലെ പ്രതി ഷെജിൽ പിടിയിൽ.

കോയമ്പത്തൂർ വിമാനത്താവളത്തിൽ നിന്നാണ് ഷെജിൽ കസ്‌റ്റഡിയിലായത്.

പ്രതിയെ കസ്റ്റഡിയിൽ ലഭിക്കാൻ വടകരയിൽ നിന്നുള്ള പൊലീസ് സംഘം പുറപ്പെട്ടിട്ടുണ്ട്.

ലുക്ക് ഔട്ട് സർക്കുലർ ഉള്ളതിനാൽ ഇയാളെ വിമാനത്താവളത്തിൽ തടഞ്ഞുവച്ച്

വടകര പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/269155/shejil-the-accused-in-the-incident-in-which-a-nine-year-old-girl-from-manekkara-fell-into-a-coma-and-her-grandmother-died-after-being-hit-by-a-car-in-vadakara-has-been-arrested)