---
title: "മൊകേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി കുഴഞ്ഞു വീണു മരിച്ചു"
english_title: "Mokeri Grama Panchayat Secretary collapses and dies"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/269091/mokeri-grama-panchayat-secretary-collapses-and-dies"
published_at: "2025-02-09T19:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a8b53175bfd_Untitled-4_copy.jpg"
keywords: []
---

# മൊകേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി കുഴഞ്ഞു വീണു മരിച്ചു

> **Lead Summary:** മൊകേരി: മൊകേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി സത്യൻ കുഴഞ്ഞുവീണ് മരിച്ചു. വൈകീട്ട് മൂന്നാം പീടികയിലെ വീട്ടിൽ കുഴഞ്ഞു വീണ സത്യനെ കണ്ണൂർ മിംസ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

## Article Content

മൊകേരി: മൊകേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി സത്യൻ കുഴഞ്ഞുവീണ് മരിച്ചു. വൈകീട്ട് മൂന്നാം പീടികയിലെ വീട്ടിൽ കുഴഞ്ഞു വീണ സത്യനെ കണ്ണൂർ മിംസ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/269091/mokeri-grama-panchayat-secretary-collapses-and-dies)