---
title: "പാനൂരിൽ ബസിൽ നിന്നും പണം കളഞ്ഞു കിട്ടി"
english_title: "Money stolen from a bus in Panoor"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/269010/money-stolen-from-a-bus-in-panoor"
published_at: "2025-02-09T10:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a836c0d01e6_Untitled-1_copy.jpg"
keywords: []
---

# പാനൂരിൽ ബസിൽ നിന്നും പണം കളഞ്ഞു കിട്ടി

> **Lead Summary:** പാനൂർ : പാനൂരിൽ നിന്ന് വടകരയിലേക്ക് പോകുന്ന കൈലാസ് ബസ്സിൽ നിന്നും ശനിയാഴ്ച വൈകുന്നേരം 5.30 ഓടെ പണം കളഞ്ഞുകിട്ടി. പണം നഷ്ടപ്പെട്ടവർ കൈലാസ് ബസ്സുമായോ, 9846803775 എന്ന നമ്പറിലോ ബന്ധപ്പെടണം.

## Article Content

പാനൂർ : പാനൂരിൽ നിന്ന് വടകരയിലേക്ക് പോകുന്ന കൈലാസ് ബസ്സിൽ നിന്നും ശനിയാഴ്ച വൈകുന്നേരം 5.30 ഓടെ പണം കളഞ്ഞുകിട്ടി. പണം നഷ്ടപ്പെട്ടവർ കൈലാസ് ബസ്സുമായോ, 9846803775 എന്ന നമ്പറിലോ ബന്ധപ്പെടണം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/269010/money-stolen-from-a-bus-in-panoor)