---
title: "ഭക്ഷ്യവിഷബാധയേറ്റ് പശുക്കൾ ചത്ത കല്ലിക്കണ്ടിയിലെ ക്ഷീര കർഷകന് ആശ്വാസമേകി ശിഹാബ് തങ്ങൾ റിലീഫ് സെൽ "
english_title: "Shihab Thangal Relief Cell provides relief to dairy farmer in Kallikandi whose cows died due to food poisoning"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/268900/shihab-thangal-relief-cell-provides-relief-to-dairy-farmer-in-kallikandi-whose-cows-died-due-to-food-poisoning"
published_at: "2025-02-08T15:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a7264970630_Untitled-1_copy.jpg"
keywords: []
---

# ഭക്ഷ്യവിഷബാധയേറ്റ് പശുക്കൾ ചത്ത കല്ലിക്കണ്ടിയിലെ ക്ഷീര കർഷകന് ആശ്വാസമേകി ശിഹാബ് തങ്ങൾ റിലീഫ് സെൽ 

> **Lead Summary:** ഭക്ഷ്യവിഷബാധയേറ്റ് പശുവും കിടാരിയും നഷ്ടപ്പെട്ട യുവ ക്ഷീര കർഷകൻ ഞോലയിൽ കുനിയിൽ ഫയാസിന് ആശ്വാസമേകി കടവത്തൂർ ടൗൺ യൂത്ത് ലീഗ് ന്റെ ശിഹാബ് തങ്ങൾ റിലീഫ് സെൽ .

## Article Content

ഭക്ഷ്യവിഷബാധയേറ്റ് പശുവും കിടാരിയും നഷ്ടപ്പെട്ട യുവ ക്ഷീര കർഷകൻ ഞോലയിൽ കുനിയിൽ ഫയാസിന് ആശ്വാസമേകി കടവത്തൂർ ടൗൺ യൂത്ത് ലീഗ് ന്റെ ശിഹാബ് തങ്ങൾ റിലീഫ് സെൽ .

ധനസഹായമായി അമ്പതിനായിരം രൂപ മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പൊട്ടങ്കണ്ടി അബ്ദുല്ല ഫയാസിന് കൈമാറി. മത്തത്ത്‌ ആലി ഹാജി ,നല്ലൂർ ഇസ്മായിൽ മാസ്റ്റർ , പുത്തലത് നാസർ , മുസ്തസ്ഫ പനങ്ങാട്ട് , എൻ യൂസഫ് മാസ്റ്റർ , ഷാഹിർ സി കെ , മുഹമ്മദ് എ പി , ഫൈസൽ മത്തത്ത്‌ , ദാവൂദ് ഇ മുഹമ്മദ് ചെറുവേരി , നവാസ് എ പി സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/268900/shihab-thangal-relief-cell-provides-relief-to-dairy-farmer-in-kallikandi-whose-cows-died-due-to-food-poisoning)