പാനൂർ:(www.panoornews.in) പാനൂർ ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡൻ്റ് എൻ അനൂപിൻ്റെ ഭാര്യാപിതാവ് നിര്യാതനായി



മേക്കുന്നിലെ കണ്ടോൻ്റവിട നാണു (64 ) നിര്യാതനായി.പരേതരായ രാമുട്ടിയുടെയും, കല്യാണിയുടെയും മകനാണ്.ഭാര്യ: സുലോചന മക്കൾ: സവിന.കെ (മാനേജർ, ചൊക്ലി സർവ്വീസ് സഹകരണ ബേങ്ക്),
സജിന,നവിഷ (അദ്ധ്യാപിക, രാമവിലാസം ഹയർ സെക്കൻ്ററി സ്കൂൾ).
മരുമക്കൾ:എൻ.അനൂപ്,സജീവൻ തട്ടോളിക്കര,ശരത്ത് കാട്ടിൽ
സഹോദരങ്ങൾ:ലീല പുതിയങ്ങാടിരാജൻ (ഓട്ടോ ഡ്രൈവർ, മേക്കുന്ന്)ചന്ദ്രൻ (അദ്ധ്യാപകൻ രാമവിലാസം ഹയർ സെക്കൻ്ററി സ്കൂൾ)പരേതരായ മാധവി, സോമൻ, കുഞ്ഞിക്കണ്ണൻ.
സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് വീട്ട് വളപ്പിൽ
Former Panur Block Panchayat President N Anoop's father-in-law passes away
