പാനൂർ :(www.panoornews.in) പാലക്കൂൽ യു.പി സ്കൂളിലെ റിട്ട. പ്രധാനധ്യാപകൻ മൊട്ടേമ്മൽ ബാലൻ (85) നിര്യാതനായി



തിരുവാൽ യു പി സ്കൂളിന് സമീപത്താണ് താമസം.ഭാര്യ : പത്മാവതി.സിന്ധു (കലക്ട്രേറ്റ്, കണ്ണൂർ),
ബിന്ദു , നവ്യ എന്നിവർ മക്കളും,സന്ദീപ് (കണ്ണൂർ), സുകുമാരൻ (മാനന്തേരി),പ്രവീൺ (തോട്ടുമ്മൽ)
എന്നിവർ മരുമക്കളുമാണ്. വിജയൻ [ബെങ്ക്ളുരു ] കാർത്ത്യായനിപരേതരായ നാണു ചന്ദ്രൻ ,നാണി , യശോദ
മാധവി , ശാരദഎന്നിവർ സഹോദരങ്ങളാണ്.സംസ്ക്കാരം ഇന്ന് രാത്രി8 മണിക്ക് വീട്ടുവളപ്പിൽ.
Retired headmaster of Palakul UP School, Mottemmal Balan (85), passes away
