---
title: "    കൊടും ക്രൂരത; തിരുവനന്തപുരത്ത്   മകൻ അച്ഛനെ വെട്ടിക്കൊന്നു"
english_title: "Terrible cruelty; Son hacks father to death in Thiruvananthapuram"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/268282/terrible-cruelty-son-hacks-father-to-death-in-thiruvananthapuram"
published_at: "2025-02-06T07:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a41e64b36c7_Untitled-2_copy.jpg"
keywords: []
---

#     കൊടും ക്രൂരത; തിരുവനന്തപുരത്ത്   മകൻ അച്ഛനെ വെട്ടിക്കൊന്നു

> **Lead Summary:** തിരുവനന്തപുരം വെള്ളറട കിളിയൂരിൽ മകൻ അച്ഛനെ വെട്ടിക്കൊന്നു.

## Article Content

തിരുവനന്തപുരം വെള്ളറട കിളിയൂരിൽ മകൻ അച്ഛനെ വെട്ടിക്കൊന്നു.

കിളിയൂർ സ്വദേശി ജോസ് (70) ആണ് കൊല്ലപ്പെട്ടത്.മകൻ പ്രജിൻ (28) കസ്റ്റഡിയിൽ.

പ്രതി പ്രജിനെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/268282/terrible-cruelty-son-hacks-father-to-death-in-thiruvananthapuram)