കോഴിക്കോട് നഗരമധ്യത്തിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം ; 20 പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

കോഴിക്കോട് നഗരമധ്യത്തിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം ; 20 പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
Feb 4, 2025 05:21 PM | By Rajina Sandeep

കോഴിക്കോട് അരയിടത്ത് പാലത്ത് നിയന്ത്രണം വിട്ട ബസ് മറിഞ്ഞ് അപകടം. ഇരുപതോളം പേർക്ക് പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാരമായി പരുക്കേറ്റ ഏഴ് പേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പുതിയ ബസ് സ്റ്റാൻഡിന് സമീപത്ത് വൈകിട്ട് 4.15 ഓടെയാണ് അപകടം നടന്നത്. 

മെഡിക്കൽ കോളേജ് റൂട്ടിൽ ഓടുന്ന കെഎൽ 12 സി 6676 ബസാണ് മറിഞ്ഞത്. അമിത വേഗതയിലെത്തിയ ബസ് അരയിടത്തുപാലം അവസാനിക്കുന്ന ഭാഗത്ത് വച്ച് നിയന്ത്രണം വിട്ട് മറിഞ്ഞെന്നാണ് വിവരം. തൊട്ടടുത്തുള്ള ആശുപത്രിയിലാണ് പരുക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്.

പൊലീസും ഫയർ ഫോഴ്സും സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തി. ഗതാഗതം സുഗമമാക്കാൻ ബസ് ഇവിടെ നിന്ന് മാറ്റാനുള്ള ശ്രമം തുടങ്ങി. പരുക്കേറ്റവരടക്കം യാത്രക്കാരെയെല്ലാം ഇവിടെ നിന്ന് മാറ്റിയിട്ടുണ്ട്.

#Kozhikode # Bus# accident

Next TV

Related Stories
കൊയിലാണ്ടിയിൽ ഉത്സവത്തിനിടെ ആന ഇടഞ്ഞു ; 2 സ്ത്രീകൾക്ക് ദാരുണാന്ത്യം,  നിരവധി പേര്‍ക്ക് പരിക്ക്

Feb 13, 2025 09:23 PM

കൊയിലാണ്ടിയിൽ ഉത്സവത്തിനിടെ ആന ഇടഞ്ഞു ; 2 സ്ത്രീകൾക്ക് ദാരുണാന്ത്യം, നിരവധി പേര്‍ക്ക് പരിക്ക്

കൊയിലാണ്ടിയിൽ ഉത്സവത്തിനിടെ ആന ഇടഞ്ഞു ; 2 സ്ത്രീകൾക്ക് ദാരുണാന്ത്യം, നിരവധി പേര്‍ക്ക്...

Read More >>
രാഷ്ട്രീയ - സാമൂഹ്യ രംഗങ്ങളിൽ സക്രിയ സാന്നിധ്യമായിരുന്ന മാക്കുനിക്കാരുടെ 'നാരാണേട്ടൻ' ഇനി ഓർമ്മ

Feb 13, 2025 07:45 PM

രാഷ്ട്രീയ - സാമൂഹ്യ രംഗങ്ങളിൽ സക്രിയ സാന്നിധ്യമായിരുന്ന മാക്കുനിക്കാരുടെ 'നാരാണേട്ടൻ' ഇനി ഓർമ്മ

രാഷ്ട്രീയ - സാമൂഹ്യ രംഗങ്ങളിൽ സക്രിയ സാന്നിധ്യമായിരുന്ന മാക്കുനിക്കാരുടെ 'നാരാണേട്ടൻ' ഇനി...

Read More >>
പൂക്കോത്ത് ഇന്നും കല്ലുമ്മക്കായ ചാകര*

Feb 13, 2025 05:34 PM

പൂക്കോത്ത് ഇന്നും കല്ലുമ്മക്കായ ചാകര*

പൂക്കോത്ത് ഇന്നും കല്ലുമ്മക്കായ...

Read More >>
ക്ലാസിൽ  താലിമാലയണിഞ്ഞ് വിദ്യാർത്ഥിനി ; 24 കാരനായ വരനടക്കം 5 പേർക്ക്  ബാലവിവാഹത്തിന് കേസ്

Feb 13, 2025 03:07 PM

ക്ലാസിൽ താലിമാലയണിഞ്ഞ് വിദ്യാർത്ഥിനി ; 24 കാരനായ വരനടക്കം 5 പേർക്ക് ബാലവിവാഹത്തിന് കേസ്

ക്ലാസിൽ താലിമാലയണിഞ്ഞ് വിദ്യാർത്ഥിനി ; 24 കാരനായ വരനടക്കം 5 പേർക്ക് ബാലവിവാഹത്തിന്...

Read More >>
ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

Feb 13, 2025 02:21 PM

ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ...

Read More >>
വീ​ട്ട​മ്മ ജി​മ്മി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ; മാതാപിതാക്കളുടെ പരാതിയിൽ അ​ന്വേ​ഷ​ണം

Feb 13, 2025 01:21 PM

വീ​ട്ട​മ്മ ജി​മ്മി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ; മാതാപിതാക്കളുടെ പരാതിയിൽ അ​ന്വേ​ഷ​ണം

വീ​ട്ട​മ്മ ജി​മ്മി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ; മാതാപിതാക്കളുടെ പരാതിയിൽ...

Read More >>
Top Stories