---
title: "കണ്ണൂരിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ ബസ്സിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു"
english_title: "Pedestrian dies after being hit by bus while crossing road in Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/267701/pedestrian-dies-after-being-hit-by-bus-while-crossing-road-in-kannur"
published_at: "2025-02-03T13:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a07b5686377_67a075b3bb30d_accident.jpg"
keywords: []
---

# കണ്ണൂരിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ ബസ്സിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു

> **Lead Summary:** ചെറുകുന്നിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ ബസ്സിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. കണ്ണപുരം മൊട്ടമ്മൽ സ്വദേശി എം വി ബാലകൃഷ്ണനാണ് മരിച്ചത്.

## Article Content

ചെറുകുന്നിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ ബസ്സിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. കണ്ണപുരം മൊട്ടമ്മൽ സ്വദേശി എം വി ബാലകൃഷ്ണനാണ് മരിച്ചത്.

ഇന്ന് രാവിലെ 9 മണിയോടെ ചെറുകുന്ന് പോസ്റ്റ് ഓഫീസിന് സമീപമായിരുന്നു അപകടം. കണ്ണൂര്‍ നിന്ന് പഴയങ്ങാടിയിലേക്ക് പോവുകയാണ് സ്വകാര്യ ബസ് അപകടത്തില്‍പ്പെട്ടത്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/267701/pedestrian-dies-after-being-hit-by-bus-while-crossing-road-in-kannur)