---
title: "മനേക്കര കുനിയാമ്പ്രത്ത് ശ്രീ എള്ളടത്ത് ഭഗവതി ക്ഷേത്ര തിറമഹോത്സവവും, പ്രതിഷ്ഠാ വാർഷികവും ഇന്ന്   മുതൽ ഫെബ്രുവരി 3 വരെ"
english_title: "The Thiramahotsavam and consecration anniversary of the Sri Elladath Bhagavathy Temple in Manekkara Kuniyampratham will begin today, February 3."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/267049/the-thiramahotsavam-and-consecration-anniversary-of-the-sri-elladath-bhagavathy-temple-in-manekkara-kuniyampratham-will-begin-today-february-3"
published_at: "2025-01-31T10:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679c5f451e57d_Untitled-3_copy.jpg"
keywords: []
---

# മനേക്കര കുനിയാമ്പ്രത്ത് ശ്രീ എള്ളടത്ത് ഭഗവതി ക്ഷേത്ര തിറമഹോത്സവവും, പ്രതിഷ്ഠാ വാർഷികവും ഇന്ന്   മുതൽ ഫെബ്രുവരി 3 വരെ

> **Lead Summary:** **മനേക്കര: ** മനേക്കര കുനിയാമ്പ്രത്ത് ശ്രീ എള്ളടത്ത് ഭഗവതി ക്ഷേത്ര തിറമഹോത്സവവും പ്രതിഷ്ഠാ വാർഷികവും ജനുവരി 31 മുതൽ ഫെബ്രുവരി 3 വരെ വിപുലമായ പരിപാടികളോടെ നടക്കും. ഇന്ന് രാത്രി 7.30 മണി മുതൽ ദേശവാസികളുടെ നാട്ടരങ്ങ്. ഫിബ്രവരി 1 ശനിയാഴ്ച രാവിലെ പ്രതിഷ്ഠാദിന പൂജകൾ ശബരിമല മുൻ മേൽശാന്തി ബ്രഹ്മശ്രീ തന്ത്രരത്നം കൊട്ടാരം ജയരാമൻ നമ്പൂതിരി നിർവഹിക്കും.

## Article Content

**മനേക്കര: ** മനേക്കര കുനിയാമ്പ്രത്ത് ശ്രീ എള്ളടത്ത് ഭഗവതി ക്ഷേത്ര തിറമഹോത്സവവും പ്രതിഷ്ഠാ വാർഷികവും ജനുവരി 31 മുതൽ ഫെബ്രുവരി 3 വരെ വിപുലമായ പരിപാടികളോടെ നടക്കും. ഇന്ന് രാത്രി 7.30 മണി മുതൽ ദേശവാസികളുടെ നാട്ടരങ്ങ്. ഫിബ്രവരി 1 ശനിയാഴ്ച രാവിലെ പ്രതിഷ്ഠാദിന പൂജകൾ ശബരിമല മുൻ മേൽശാന്തി ബ്രഹ്മശ്രീ തന്ത്രരത്നം കൊട്ടാരം ജയരാമൻ നമ്പൂതിരി നിർവഹിക്കും.

രാത്രി 7.30 മണി മുതൽ യുവ ഇവൻ്റ്സ് കോഴിക്കോടിൻ്റെ കലാകാരന്മാർ അവതരിപ്പിക്കുന്ന കുനിയാമ്പ്രം ഫെസ്റ്റ് 2K25.

ഫിബ്രവരി 2 നും 3നും തിറ മഹോത്സവ ചടങ്ങുകൾ നടക്കും. ഫിബ്രവരി 1, 3 തീയതികളിൽ ഉച്ചക്കും 2ന് രാത്രിയും പ്രസാദ സദ്യയും ഉണ്ടായിരിക്കുമെന്ന് ക്ഷേത്ര കമ്മിറ്റി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/267049/the-thiramahotsavam-and-consecration-anniversary-of-the-sri-elladath-bhagavathy-temple-in-manekkara-kuniyampratham-will-begin-today-february-3)