മേനപ്രം :(www.panoornews.in)മേനപ്രം ആണ്ടിപ്പീടികയിലെ കുനിയിൽ കരുണാകരൻ മാസ്റ്റർ (80)നിര്യാതനായി. നോർത്ത് മേനപ്രം പൊതുജന



വായനശാല & ഗ്രന്ഥാലയത്തിൻ്റെ മുൻ പ്രസിഡൻ്റായിരുന്നു.കോടിയേരി ഓണിയൻസ്കൂളിലെ റിട്ടയേർഡ്അദ്ധ്യാപകനാണ്.
പരേതരായ കുഞ്ഞിക്കണ്ണൻ്റെയും, കല്യാണിയുടെയും മകനാണ്.
ഭാര്യ : സ്നേഹലത ടീച്ചർ(റിട്ട അദ്ധ്യാപിക
പാനൂർ ഹയർ സക്കൻ്ററി സ്കൂൾ ).
നമിത്ത്,നമിത,നവനീത്എന്നിവർ മക്കളാണ്.
കെ. കീർത്തിഷാജി എന്നിവർ മരുമക്കളും,
ശാരദ ടീച്ചർ, പരേതയായ നളിനി എന്നിവർ സഹോദരങ്ങളുമാണ്.
സംസ്ക്കാരം നാളെരാവിലെ10 മണിക്ക് വീട്ടുവളപ്പിൽ.
Kodiyeri Onion School Ret. Teacher Menapramthe Kuniyil Karunakaran Master passes away
