---
title: "പാലത്തായിക്ക് കണ്ണീർ നോവായി സ്നേഹയുടെ ആകസ്മിക വേർപാട്"
english_title: "Sneha's sudden departure brings tears "
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/266938/snehas-sudden-departure-brings-tears"
published_at: "2025-01-30T19:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679b83e20c45c_Untitled-1_copy.jpg"
keywords: []
---

# പാലത്തായിക്ക് കണ്ണീർ നോവായി സ്നേഹയുടെ ആകസ്മിക വേർപാട്

> **Lead Summary:** പാനൂർ : പാലത്തായി അരയാൽ തറയ്ക്കു സമീപം ചാട്ടു പറമ്പത്ത് സ്നേഹ ചെന്നെയിൽ അന്തരിച്ചു.

## Article Content

പാനൂർ : പാലത്തായി അരയാൽ തറയ്ക്കു സമീപം ചാട്ടു പറമ്പത്ത് സ്നേഹ ചെന്നെയിൽ അന്തരിച്ചു.

ശ്വാസ തടസം അനുഭപ്പെട്ടതിനെ തുടർന്ന് ആശൂപത്രിയിൽ

എത്തിയതിന് ശേഷംപ്രഷർ കൂടിയാണ്  മരണം സംഭവിച്ചത്. ആറു മാസം ഗർഭിണിയായിരുന്നു.

വേണുഗോപാൽ - സുമിഷ ദമ്പതികളുടെമകളാണ്. ഭർത്താവ് :കരൺ (ചെന്നൈ),

സഹോദരൻ : സരൂൺ [ദുബൈ] സംസ്ക്കാരം നാളെ രാവിലെ

10ന് പാലത്തായിലെ വീട്ടുവളപ്പിൽ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/266938/snehas-sudden-departure-brings-tears)