---
title: "വി.പി.മോഹനൻ എഴുതിയ എരി തീയും തെളിനീർ ചാലും  കഥാസമാഹാരം രണ്ടാം പതിപ്പും,  കിളിക്കൂട് കവിതാസമാഹാരവും പ്രകാശനം ചെയ്തു"
english_title: "The second edition of the story collection Eri Theeyum Thelineer Chaalum and the poetry collection Kilikoodu written by V.P. Mohanan were released."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/266810/the-second-edition-of-the-story-collection-eri-theeyum-thelineer-chaalum-and-the-poetry-collection-kilikoodu-written-by-vp-mohanan-were-released"
published_at: "2025-01-30T11:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679b0f8ca659f_Untitled-4_copy.jpg"
keywords: []
---

# വി.പി.മോഹനൻ എഴുതിയ എരി തീയും തെളിനീർ ചാലും  കഥാസമാഹാരം രണ്ടാം പതിപ്പും,  കിളിക്കൂട് കവിതാസമാഹാരവും പ്രകാശനം ചെയ്തു

> **Lead Summary:** വി.പി.മോഹനൻ എഴുതിയ എരി തീയും തെളിനീർ ചാലും കഥാസമാഹാരം രണ്ടാം പതിപ്പും, കിളിക്കൂട് കവിതാസമാഹാരവും പ്രകാശനം ചെയ്തു

## Article Content

വി.പി.മോഹനൻ എഴുതിയ എരി തീയും തെളിനീർ ചാലും കഥാസമാഹാരം രണ്ടാം പതിപ്പും, കിളിക്കൂട് കവിതാസമാഹാരവും പ്രകാശനം ചെയ്തു

മുത്താറിപ്പീടികയിൽ സാഹിത്യകാരൻ രാജു കാട്ടുപുനം ഉദ്ഘാടനം ചെയ്തു. പ്രശസ്ത സാഹിത്യകാരൻ ടി.കെ.ഡി മുഴപ്പിലങ്ങാട് പ്രകാശനം ചെയ്തു. ടി.സി.സുധാകരൻ ഏറ്റുവാങ്ങി. സി.വി. എ.ജലീൽ അദ്ധ്യക്ഷനായി. ലൈബ്രറി കൗൺസിൽ സെക്രട്ടറി പവിത്രൻ മൊകേരി പുസ്തകപരിചയം നടത്തി .എം.കെ. രാജീവൻ സ്വാഗതവും എഴുത്തുകാരൻ വി.പി.മോഹനൻ നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/266810/the-second-edition-of-the-story-collection-eri-theeyum-thelineer-chaalum-and-the-poetry-collection-kilikoodu-written-by-vp-mohanan-were-released)