---
title: "ഈ മാസത്തെ റേഷൻ വിതരണം ഫെബ്രുവരി രണ്ടുവരെ നീട്ടും"
english_title: "This month's ration distribution will be extended until February 2nd"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/266787/this-months-ration-distribution-will-be-extended-until-february-2nd"
published_at: "2025-01-30T10:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679b03600ee3a_Untitled-1_copy.jpg"
keywords: []
---

# ഈ മാസത്തെ റേഷൻ വിതരണം ഫെബ്രുവരി രണ്ടുവരെ നീട്ടും

> **Lead Summary:** സമരംമൂലം വിതരണം തടസ്സപ്പെട്ട ജനുവരിയിലെ റേഷൻ ഫെബ്രുവരി രണ്ടു വരെ നൽകും. റേഷൻ കടകളിൽ ഭക്ഷ്യധാന്യത്തി ൻ്റെ കുറവില്ലെ ന്ന് മന്ത്രി ജി.ആർ. അനിൽ പ്രതികരിച്ചു

## Article Content

സമരംമൂലം വിതരണം തടസ്സപ്പെട്ട ജനുവരിയിലെ റേഷൻ ഫെബ്രുവരി രണ്ടു വരെ നൽകും. റേഷൻ കടകളിൽ ഭക്ഷ്യധാന്യത്തി ൻ്റെ കുറവില്ലെ ന്ന് മന്ത്രി ജി.ആർ. അനിൽ പ്രതികരിച്ചു

. ഈ മാസത്തെ വിതരണത്തിനുള്ള ഭക്ഷ്യധാന്യം കടകളിലുണ്ടെന്നും മന്ത്രി അനിൽ പറഞ്ഞു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/266787/this-months-ration-distribution-will-be-extended-until-february-2nd)