---
title: "പ്ലീസ് ഒന്ന് സഹായിക്കാമൊ ;  പ്രവാസിയായ കതിരൂർ സ്വദേശിയുടെ വിലപ്പെട്ട രേഖകളടങ്ങിയ  പേഴ്സ് തലശേരിയിൽ  യാത്രാമധ്യേ നഷ്ടപ്പെട്ടു"
english_title: "Please help;  Kathiroor native's wallet containing valuable documents was lost en route to Thalassery."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/266727/please-help-kathiroor-natives-wallet-containing-valuable-documents-was-lost-en-route-to-thalassery"
published_at: "2025-01-29T21:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679a4bf1d2560_Untitled-1_copy.jpg"
keywords: []
---

# പ്ലീസ് ഒന്ന് സഹായിക്കാമൊ ;  പ്രവാസിയായ കതിരൂർ സ്വദേശിയുടെ വിലപ്പെട്ട രേഖകളടങ്ങിയ  പേഴ്സ് തലശേരിയിൽ  യാത്രാമധ്യേ നഷ്ടപ്പെട്ടു

> **Lead Summary:** കതിരൂർ: കതിരൂർ സ്വദേശി ചേരിച്ചാൽ കെ.പി സജിത്ത് കുമാറിൻ്റെ വിലപ്പെട്ട രേഖകളടങ്ങിയ പേഴ്സാണ് നഷ്ടപ്പെട്ടത്. കതിരൂരിൽ നിന്നും റയിൽവേ സ്‌റ്റേഷനിലേക്കുള്ള യാത്രാമധ്യേയാണ് പേഴ്സ് നഷ്ടപ്പെട്ടതെന്നാണ് കരുതുന്നത്.

## Article Content

കതിരൂർ: കതിരൂർ സ്വദേശി ചേരിച്ചാൽ കെ.പി സജിത്ത് കുമാറിൻ്റെ വിലപ്പെട്ട രേഖകളടങ്ങിയ പേഴ്സാണ് നഷ്ടപ്പെട്ടത്. കതിരൂരിൽ നിന്നും റയിൽവേ സ്‌റ്റേഷനിലേക്കുള്ള യാത്രാമധ്യേയാണ് പേഴ്സ് നഷ്ടപ്പെട്ടതെന്നാണ് കരുതുന്നത്.

പാൻ കാർഡ്, എടിഎം കാർഡുകൾ, സൗദി അക്കാമ കാർഡ്, ആധാർ കാർഡ് ഉൾപ്പടെ ഒട്ടേറെ രേഖകൾ പേഴ്സിലുണ്ട്. കണ്ടുകിട്ടുന്നവർ 7558020913 എന്ന നമ്പറിലൊ, തൊട്ടടുത്ത പൊലീസ് സ്റ്റേഷനിലൊ അറിയിക്കണമെന്ന് സജിത്ത് കുമാർ അഭ്യർത്ഥിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/266727/please-help-kathiroor-natives-wallet-containing-valuable-documents-was-lost-en-route-to-thalassery)