---
title: "മൊകേരി, കതിരൂർ പഞ്ചായത്തുകളിൽ അങ്കണവാടി വർക്കർ /  ഹെൽപ്പർ  ഒഴിവുകൾ ; അപേക്ഷകൾ 15നകം ലഭിക്കണം"
english_title: "Anganwadi Worker/Helper Vacancies in Mokeri and Kathiroor Panchayats; Applications should be received by 15th"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/266481/anganwadi-workerhelper-vacancies-in-mokeri-and-kathiroor-panchayats-applications-should-be-received-by-15th"
published_at: "2025-01-28T21:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6798fcc1584aa_Untitled-3_copy.jpg"
keywords: []
---

# മൊകേരി, കതിരൂർ പഞ്ചായത്തുകളിൽ അങ്കണവാടി വർക്കർ /  ഹെൽപ്പർ  ഒഴിവുകൾ ; അപേക്ഷകൾ 15നകം ലഭിക്കണം

> **Lead Summary:** പാനൂർ: പാനൂർ ശിശുവികസന പദ്ധതി ഓഫീസിൻ്റെ കീഴിലുള്ള മൊകേരി, കതിരൂർ ഗ്രാമ പഞ്ചായത്തുകളിലെ അങ്കണവാടി വർക്കർ /ഹെൽപ്പർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

## Article Content

പാനൂർ: പാനൂർ ശിശുവികസന പദ്ധതി ഓഫീസിൻ്റെ കീഴിലുള്ള മൊകേരി, കതിരൂർ ഗ്രാമ പഞ്ചായത്തുകളിലെ അങ്കണവാടി വർക്കർ /ഹെൽപ്പർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

അപേക്ഷാ ഫോറം അതാത് ഗ്രാമപഞ്ചായത്ത് ഓഫീസുകളിലും, ഐ.സി.ഡി.എസ് പാനൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നിന്നും ലഭ്യമാകും.

അപേക്ഷകൾ ഫെബ്രുവരി 15ന് വൈകീട്ട് 5 മണിക്കകം പാനൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഐ സി ഡി എസ് ഓഫീസിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് 04902 313072 നമ്പറിൽ ബന്ധപ്പെടണം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/266481/anganwadi-workerhelper-vacancies-in-mokeri-and-kathiroor-panchayats-applications-should-be-received-by-15th)