---
title: "കണ്ണൂർ  കീഴ്പ്പള്ളിയിൽ കടുവ സാന്നിധ്യമെന്ന് സംശയം"
english_title: "Suspicion of tiger presence in Keezhpally"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/266342/suspicion-of-tiger-presence-in-keezhpally"
published_at: "2025-01-28T12:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679882188f9ac_67987e152f263_Screenshot_2025-01-28_121741.jpg"
keywords: []
---

# കണ്ണൂർ  കീഴ്പ്പള്ളിയിൽ കടുവ സാന്നിധ്യമെന്ന് സംശയം

> **Lead Summary:** കണ്ണൂർ :കീഴ്പ്പള്ളി ചതിരൂർ നീലായിൽ കടുവ സാന്നിധ്യമെന്ന് സംശയം.കഴിഞ്ഞ ദിവസം രാത്രി ചുണ്ടൻ തടത്തിൽ ബിനോയിയുടെ വളർത്തുനായയെ കടുവ പിടിച്ചതായി സംശയം.

## Article Content

കണ്ണൂർ :കീഴ്പ്പള്ളി ചതിരൂർ നീലായിൽ കടുവ സാന്നിധ്യമെന്ന് സംശയം.കഴിഞ്ഞ ദിവസം രാത്രി ചുണ്ടൻ തടത്തിൽ ബിനോയിയുടെ വളർത്തുനായയെ കടുവ പിടിച്ചതായി സംശയം.

ജനുവരി മാസം ആദ്യം പുതുപ്പറമ്പിൽ തങ്കൻ എന്നയാളുടെ വളർത്തുനായയെയും വന്യജീവി പിടിച്ചിരുന്നു, പ്രദേശത്ത് കടുവയുടെതെന്ന് തോന്നിക്കുന്ന വന്യജീവിയുടെ കാൽപ്പാട് കണ്ടെത്തി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/266342/suspicion-of-tiger-presence-in-keezhpally)