---
title: "പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവ ചത്ത നിലയിൽ "
english_title: "Man-eating tiger found dead in Pancharakolli"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/266061/man-eating-tiger-found-dead-in-pancharakolli"
published_at: "2025-01-27T08:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6796f3df654e7_6796f2512f1b2_Untitled-1.jpg"
keywords: []
---

# പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവ ചത്ത നിലയിൽ 

> **Lead Summary:** മാനന്തവാടി: വയനാട് മാനന്തവാടിയിലെ പഞ്ചാരക്കൊല്ലിയിൽ കണ്ടെത്തിയ ആളെകൊല്ലി കടുവ ചത്തു.

## Article Content

മാനന്തവാടി: വയനാട് മാനന്തവാടിയിലെ പഞ്ചാരക്കൊല്ലിയിൽ കണ്ടെത്തിയ ആളെകൊല്ലി കടുവ ചത്തു.

വനംവകുുപ്പ് നടത്തിയ തിരച്ചിലിനിടയിലാണ് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/266061/man-eating-tiger-found-dead-in-pancharakolli)