---
title: "പേരാമ്പ്രയിൽ കുഴിയിൽ വീണ പശുവിന് ഫയർഫോഴ്സ് രക്ഷകരായി"
english_title: "Firefighters rescue cow that fell into a pit in Perambra"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/265727/firefighters-rescue-cow-that-fell-into-a-pit-in-perambra"
published_at: "2025-01-25T14:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6794a29d70315_Untitled-7_copy.jpg"
keywords: []
---

# പേരാമ്പ്രയിൽ കുഴിയിൽ വീണ പശുവിന് ഫയർഫോഴ്സ് രക്ഷകരായി

> **Lead Summary:** പേരാമ്പ്ര: മുയിപ്പോത്ത് ചെറുവണ്ണൂർ ബിജു എന്നയാളുടെ പശു വീടിനടുത്തുള്ള കുഴിയിൽ വീണു.പേരാമ്പ്ര അഗ്നിരക്ഷാ നിലയത്തിലെ സ്റ്റേഷൻ ഓഫീസർ സി , പി ഗിരീഷി

## Article Content

പേരാമ്പ്ര: മുയിപ്പോത്ത് ചെറുവണ്ണൂർ ബിജു എന്നയാളുടെ പശു വീടിനടുത്തുള്ള കുഴിയിൽ വീണു.പേരാമ്പ്ര അഗ്നിരക്ഷാ നിലയത്തിലെ സ്റ്റേഷൻ ഓഫീസർ സി , പി ഗിരീഷി

ന്റെ നേതൃത്വത്തിൽ

എത്തിയ അഗ്നിശമനസേനവൈകീട്ട് മൂന്നര മണിയോടെ പശുവിനെ പുറത്തെടുത്തു. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പി എം വിജേഷ്

കുഴിയിൽ ഇറങ്ങി സീനിയർ ഫയർ ഓഫീസർ ആയ എൻ ഗണേശൻ, വിനീത് വി, രെ ഗിനേഷ് കെ, അരുൺ പ്രസാദ്, ഹോം ഗാർഡ് മുരളീധരൻ എന്നിവർ ചേർന്ന് പശുവിനെ സുരക്ഷിതമായി പുറത്തെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/265727/firefighters-rescue-cow-that-fell-into-a-pit-in-perambra)