---
title: "10 കോഴികളും, 3 കിലോ കോഴിത്തീറ്റയും  700 ഉപഭോക്താക്കൾക്ക് ;  തൃപ്പങ്ങോട്ടൂർ പഞ്ചായത്തിൻ്റെ വനിതാ മിത്രം പദ്ധതിക്ക് വൻ സ്വീകാര്യത"
english_title: "10 chickens and 3 kg of chicken feed to 700 consumers; Trippangottur Panchayat's Vanitha Mitram project receives huge response"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/265662/10-chickens-and-3-kg-of-chicken-feed-to-700-consumers-trippangottur-panchayats-vanitha-mitram-project-receives-huge-response"
published_at: "2025-01-25T10:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679470d0d1f71_Untitled-2_copy.jpg"
keywords: []
---

# 10 കോഴികളും, 3 കിലോ കോഴിത്തീറ്റയും  700 ഉപഭോക്താക്കൾക്ക് ;  തൃപ്പങ്ങോട്ടൂർ പഞ്ചായത്തിൻ്റെ വനിതാ മിത്രം പദ്ധതിക്ക് വൻ സ്വീകാര്യത

> **Lead Summary:** പാനൂർ : സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ ലിമിറ്റഡും, തൃപ്പങ്ങോട്ടൂർ ഗ്രാമപഞ്ചായത്തും സംയുക്തമായി നടപ്പിലാക്കുന്ന കെപ്കോ വനിതാ മിത്രം പദ്ധതിക്ക് തുടക്കമായി. 700 കുടുംബങ്ങൾക്കുള്ള കോഴിയും തീറ്റയുമാണ് വിതരണം ചെയ്തത്.

## Article Content

പാനൂർ : സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ ലിമിറ്റഡും, തൃപ്പങ്ങോട്ടൂർ ഗ്രാമപഞ്ചായത്തും സംയുക്തമായി നടപ്പിലാക്കുന്ന കെപ്കോ വനിതാ മിത്രം പദ്ധതിക്ക് തുടക്കമായി. 700 കുടുംബങ്ങൾക്കുള്ള കോഴിയും തീറ്റയുമാണ് വിതരണം ചെയ്തത്.

തൃപ്പങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി കെ.പി മോഹനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ സക്കീന തെക്കയിൽ അധ്യക്ഷത വഹിച്ചു.

kepco ചെയർമാൻ കൃഷ്ണമൂർത്തി വീശിഷ്ട അതിഥിയായി

ക്ഷേമകാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ കൊയമ്പ്രത്ത് ഇസ്മായിൽ മാസ്റ്റർ

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷമീന കുഞ്ഞി പറമ്പത്ത്

ഭരണ സമിതി മെമ്പർമാരായ ഹാജറ യുസുഫ്

യാശോധ. ടി. പി, kepco കോർഡിനേറ്റർ ശ്രീകുമാർ എന്നിവർ ആശംസ പ്രസംഗം നടത്തി.

വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നസീമ ചാമാളി സ്വാഗതവും വാർഡ് മെമ്പർ സുലൈഖ. സി. കെ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/265662/10-chickens-and-3-kg-of-chicken-feed-to-700-consumers-trippangottur-panchayats-vanitha-mitram-project-receives-huge-response)