---
title: "*ഒരു കോടി രൂപയുടെ ഓൺലൈൻ തട്ടിപ്പ് നടത്തിയ  അധ്യാപിക കൊച്ചിയിൽ  അറസ്റ്റിൽ"
english_title: "Teacher arrested in Kochi for online fraud of Rs 1 crore"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/265396/teacher-arrested-in-kochi-for-online-fraud-of-rs-1-crore"
published_at: "2025-01-24T07:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6792ef8bf3655_67926901967b3_arrst.jpg"
keywords: []
---

# *ഒരു കോടി രൂപയുടെ ഓൺലൈൻ തട്ടിപ്പ് നടത്തിയ  അധ്യാപിക കൊച്ചിയിൽ  അറസ്റ്റിൽ

> **Lead Summary:** ഓൺലൈൻ വഴി ഒരു കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ സ്കൂൾ അധ്യാപിക അറസ്റ്റിൽ. പശ്ചിമബംഗാൾ സ്വദേശിനിയായ സുപിത മിശ്ര ചാറ്റർജിയെയാണ് ഇൻഫോപാർക്ക് പൊലീസ് അറസ്റ്റ് ചെയ്തത്.

## Article Content

ഓൺലൈൻ വഴി ഒരു കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ സ്കൂൾ അധ്യാപിക അറസ്റ്റിൽ. പശ്ചിമബംഗാൾ സ്വദേശിനിയായ സുപിത മിശ്ര ചാറ്റർജിയെയാണ് ഇൻഫോപാർക്ക് പൊലീസ് അറസ്റ്റ് ചെയ്തത്.

ഇൻഫോപാർക്കിലെ കേര ഫൈബർ ടെക്സ് കമ്പനിയിൽ നിന്നാണ് ഒരുകോടി രൂപ തട്ടിയെടുത്തതെന്നാണ് പരാതി . സുപിതയുടെ ബാങ്ക് അക്കൗണ്ടാണ് തട്ടിപ്പിനായി ഉപയോഗിച്ചിരിക്കുന്നത് എന്ന് പൊലീസ് പറഞ്ഞു .

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/265396/teacher-arrested-in-kochi-for-online-fraud-of-rs-1-crore)