---
title: "നവാമുകുന്ദ, മാർ ബേസിൽ സ്‌കൂളുകളുടെ കായികമേളയിലെ വിലക്ക് പിന്‍വലിച്ചു ; അധ്യാപകർക്ക് എതിരായ നടപടി തുടരും "
english_title: "Ban on sports meet at Navamukunda, Mar Basil schools lifted; action against teachers to continue"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/265250/ban-on-sports-meet-at-navamukunda-mar-basil-schools-lifted-action-against-teachers-to-continue"
published_at: "2025-01-23T13:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6791f0c27a309_Untitled-4_copy.jpg"
keywords: []
---

# നവാമുകുന്ദ, മാർ ബേസിൽ സ്‌കൂളുകളുടെ കായികമേളയിലെ വിലക്ക് പിന്‍വലിച്ചു ; അധ്യാപകർക്ക് എതിരായ നടപടി തുടരും 

> **Lead Summary:** ****കായികമേളയിൽ രണ്ട് സ്കൂളുകൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു. കായികമേള സമാപന ചടങ്ങിലെ പ്രതിഷേധത്തെ തുടർന്ന് നാവമുകുന്ദ, മാർ ബേസിലിൽ സ്കൂളുകൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്കാണ് പിൻവലിച്ചത്.

## Article Content

****കായികമേളയിൽ രണ്ട് സ്കൂളുകൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു. കായികമേള സമാപന ചടങ്ങിലെ പ്രതിഷേധത്തെ തുടർന്ന് നാവമുകുന്ദ, മാർ ബേസിലിൽ സ്കൂളുകൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്കാണ് പിൻവലിച്ചത്.

പ്രതിഷേധത്തിൽ ഖേദം പ്രകടപ്പിച്ച് സ്കൂളുകൾ നൽകിയ കത്ത് അംഗീകരിച്ചുകൊണ്ടാണ് വിലക്ക് പിൻവലിച്ചതായി മന്ത്രി നിയമസഭയെ അറിയിച്ചത്. എന്നാൽ അധ്യാപകർക്ക് എതിരായ നടപടി തുടരുമെന്നും ആന്റണി ജോൺ എംഎൽഎ ഉന്നയിച്ച സബ്മിഷനുള്ള മറുപടിയിൽ മന്ത്രി വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/265250/ban-on-sports-meet-at-navamukunda-mar-basil-schools-lifted-action-against-teachers-to-continue)