---
title: "എലാങ്കോട് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവത്തിന് പ്രൗഡോജ്വല തുടക്കം"
english_title: "The grand inauguration day celebrations at the Elangode Sri Krishna Temple begin with a bang."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/264990/the-grand-inauguration-day-celebrations-at-the-elangode-sri-krishna-temple-begin-with-a-bang"
published_at: "2025-01-22T10:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67907d7a079d7_Untitled-1_copy.jpg"
keywords: []
---

# എലാങ്കോട് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവത്തിന് പ്രൗഡോജ്വല തുടക്കം

> **Lead Summary:** പാനൂർ :എലാങ്കോട് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവത്തിന് പ്രൗഡോജ്വല തുടക്കംഎലാങ്കോട് ശ്രീകൃഷ്ണ ക്ഷേത്ര പ്രതിഷ്ഠാ ദിന മഹോൽസവത്തിന് തുടക്കമായി.തെക്കേ എലാങ്കോട്

## Article Content

പാനൂർ :എലാങ്കോട് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവത്തിന് പ്രൗഡോജ്വല തുടക്കംഎലാങ്കോട് ശ്രീകൃഷ്ണ ക്ഷേത്ര പ്രതിഷ്ഠാ ദിന മഹോൽസവത്തിന് തുടക്കമായി.തെക്കേ എലാങ്കോട്

ശ്രീ അയ്യപ്പക്ഷേത്രത്തിൽ നിന്നും കലവറ നിറക്കൽ ഘോഷയാത്ര നടത്തി.

ഇന്ന്   ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ തരുണനെല്ലൂർ പത്മനാഭൻ ഉണ്ണിനമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമികത്വത്തിൽപ്രതിഷ്ഠാദിന പുജാകർമ്മങ്ങൾ നടക്കും.ഉച്ചയ്ക്ക് 12 മണിക്ക്ജിനചന്ദ്രബാബു വടകര അധ്യാത്മിക പ്രഭാക്ഷണം നടത്തും.തുടർന്ന് പ്രസാദഊട്ടും,വൈകുന്നേരം 6 മണിക്ക് കലാപരിപാടികളും നടക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/264990/the-grand-inauguration-day-celebrations-at-the-elangode-sri-krishna-temple-begin-with-a-bang)