---
title: "മലപ്പുറത്ത് പത്താം ക്ലാസ് വിദ്യാർത്ഥിനി ഗർഭിണിയായി ;  യുവാവ് പോക്സോ കേസിൽ  അറസ്റ്റിൽ"
english_title: "Class 10th student gets pregnant in Malappuram; youth arrested in POCSO case"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/264801/class-10th-student-gets-pregnant-in-malappuram-youth-arrested-in-pocso-case"
published_at: "2025-01-21T12:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/678f4b7f2f097_Untitled-2_copy.jpg"
keywords: []
---

# മലപ്പുറത്ത് പത്താം ക്ലാസ് വിദ്യാർത്ഥിനി ഗർഭിണിയായി ;  യുവാവ് പോക്സോ കേസിൽ  അറസ്റ്റിൽ

> **Lead Summary:** മലപ്പുറത്ത് പത്താം ക്ലാസ് വിദ്യാർത്ഥിനി ഗർഭിണിയായ സംഭവത്തിൽ യുവാവ് അറസ്റ്റിൽ.

## Article Content

മലപ്പുറത്ത് പത്താം ക്ലാസ് വിദ്യാർത്ഥിനി ഗർഭിണിയായ സംഭവത്തിൽ യുവാവ് അറസ്റ്റിൽ.

തിരൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. സംഭവത്തിൽ തിരൂർ വെട്ടം സ്വദേശി നിഖിലിനെ പൊലീസ് അറസ്റ്റ് ചെയ്തു.പെൺകുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/264801/class-10th-student-gets-pregnant-in-malappuram-youth-arrested-in-pocso-case)